പയ്യോളി: കോഴിക്കോട് നാലാംഗേറ്റിന് സമീപം പയ്യോളി സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി അയനിക്കാട് മിനിഇൻ്റെസ്ട്രിയൽ റോഡിന് സമീപം വാണിപുരയ്ക്കൽ അബ്ദുൾ ഖാദർ(65)ആണ് മരിച്ചത്. ബുധൻ രാവിലെ യോടെയായിരുന്നു സംഭവം.ഇൻക്വസ്റ്റ് നടപടികൾക്ക്ശേഷംമൃതദേഹംപോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് ഗവ.മെഡിക്ക ൽ കോളേജ് ആശുപത്രി മോർച്ചറിയിലേ ക്ക് മാറ്റി. സംസ്കാരം വ്യാഴം ഉച്ചയോടെ അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ : റംല. മക്കൾ: ആസിഫ്, മാജിദ, വാജിദ്. മരുമക്കൾ: ഷാഫി (ചെരണ്ടത്തൂർ), ഹസ്ന, ആയിഷ. സഹോദരങ്ങൾ: അസ്സയിനാർ, അബ്ദുറഹിമാൻ, മമ്മദ്, ആയിശു, സുബൈദ, കുഞ്ഞബ്ദുള്ള, അസീസ്.
പയ്യോളി സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ
Share the news :
Sep 30, 2026, 4:01 pm GMT+0000
payyolionline.in
Related storeis
കുളിമുറിയിലെ ടാങ്കിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമ...
Sep 30, 2026, 11:59 am GMT+0000
‘ജിത്തു ശല്യപ്പെടുത്തുന്നതായി വീട്ടുകാരെ അറിയിച്ചിരുന്നു, കൊല...
Sep 30, 2026, 6:23 am GMT+0000
തയ്യാറാക്കിയത് 1600 അഴിമതിക്കാരുടെ പട്ടിക, മുന്നിൽ റവന്യൂ,എൽഎസ്ജിഡി...
Sep 30, 2026, 6:13 am GMT+0000
ഇൻസ്റ്റഗ്രാമിൽ നിരന്തരം മെസേജ്, 36കാരൻ പിന്തുടര്ന്ന് ശല്യം ചെയ്തത്...
Feb 9, 2026, 3:14 pm GMT+0000
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ വോട്ടെണ്ണൽ ഒരു മേശയിൽ ഒരേസമയം;...
Dec 13, 2025, 1:36 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്: വടക്കന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്
Dec 11, 2025, 1:54 am GMT+0000
More from this section
ജെസിബി, തുറന്ന ജീപ്പില്‍ എൻട്രി,മദ്യപിച്ച് മതിൽ തകര്‍ത്തു; പരിധിവിട...
Aug 27, 2025, 6:53 am GMT+0000
ഓണ സമ്മാനമായി 2 മാസത്തെ ക്ഷേമ പെൻഷൻ, നാളെ മുതൽ അക്കൗണ്ടിലെത്തും; 16...
Aug 22, 2025, 7:14 am GMT+0000
ഗോവിന്ദചാമി പിടിയിൽ; ജയിൽ ചാടിയ കൊടുംകുറ്റവാളി തളാപ്പിലെ വീട്ടിൽ നി...
Jul 25, 2025, 4:48 am GMT+0000
വഗാഡിന്റെ ലോറികളിൽ നിന്ന് ബാറ്ററി മോഷണം; തിക്കോടി, കീഴൂർ,കോടിക്കൽ സ...
Jul 23, 2025, 7:49 am GMT+0000
വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു!
Jul 23, 2025, 6:14 am GMT+0000
ചെരുപ്പെടുക്കാൻ കയറി; സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, സംഭവം...
Jul 17, 2025, 6:10 am GMT+0000
ഒരിടവേളയ്ക്ക് ശേഷം ചെല്ലാനത്ത് വീണ്ടും ചെമ്മീൻ ചാകര ; ഒരു കിലോഗ്രാം...
Jul 16, 2025, 2:15 pm GMT+0000
തൃശ്ശൂരിൽ ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു
Jun 23, 2025, 12:47 pm GMT+0000
മലപ്പുറത്ത് ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്റ് സോണുകൾ; വ്യാപാര സ്ഥാ...
May 9, 2025, 2:52 am GMT+0000
