തിക്കോടി : വടക്കയിൽ പി.ടി നാരായണൻ അന്തരിച്ചു. ഭാര്യ : ശാന്ത. മക്കൾ: നിഷ, നിമ (സൈൻ്റിയ പബ്ലിക് സ്കൂൾ മൂടാടി), നിതിൻ (ഡെലിവറി കൊറിയർ സർവീസ്, കീഴൂർ). മരുമക്കൾ: പ്രേമാനന്ദൻ. സി. ജെ (പിഎംഎസ്എഎം യുപി സ്കൂൾ വേങ്ങര, കുറ്റൂർ), കൃഷ്ണൻ (റിട്ട.പഞ്ചായത്ത്) അജീഷ്മ (കോഴിക്കോട്). സഹോദരങ്ങൾ: നാണു പി.ടി( ടൈലർ), ശാന്ത (തെരുവത്ത് കടവ്),പുഷ്പ (കായണ്ണ), വത്സല (അയനിക്കാട്),സത്യൻ (ബഹ്റിൻ), പരേതരായ ചെര്യക്കൻ,കേളപ്പൻ,രാജൻ
തിക്കോടി വടക്കയിൽ പി.ടി നാരായണൻ അന്തരിച്ചു
Oct 12, 2026, 12:36 pm GMT+0000
payyolionline.in
നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, പ്രതിക്കെതിരെ കടുത്ത നടപടി വേണ ..
ട്രെയിനിടിച്ച് രണ്ടുവയസുകാരൻ മരിച്ച സംഭവം; അമ്മയ്ക്കെതിരെ കൊലക്കുറ്റം, ജീവനൊട ..
