മേപ്പയ്യൂർ : ഡൽഹി സമരത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്ന ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യയ്ക്ക് കീഴ്പ്പയ്യൂർ മേഖലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ജില്ലാ കമ്മിറ്റി അംഗം സുനിൽ ഓടയിൽ ഉദ്ഘാടനം ചെയ്തു. കീഴലാട്ട് കൃഷ്ണൻ അദ്ധ്യക്ഷനായി. വി.പി. മോഹനൻ, വി.പി.ദാനീഷ്, രാജൻ കറുത്തെടുത്ത്, ഇ.കെ. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ഡൽഹി സമരത്തിലേക്ക് പുറപ്പെടുന്ന ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യയ്ക്ക് യാത്രയയപ്പ് നൽകി
Oct 13, 2026, 9:02 am GMT+0000
payyolionline.in
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് ആരോപണം; ഗർഭാശയ ശസ്ത്രക്രിയയ്ക്ക് വ ..
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 15-കാരിയെ പീഡിപ്പിച്ചു; കട്ടിലിനടിയിൽ ഒളിച ..
