മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറി കെ.കെ.സി. മൊയ്തീൻ മൗലവി അന്തരിച്ചു

news image
Oct 16, 2026, 7:29 am GMT+0000 payyolionline.in

മേപ്പയൂർ: മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും,ചെമ്പകമുക്ക് ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡന്റും,മേപ്പയൂർ എളമ്പിലാട് ഖുവ്വത്തുൽ ​ഇസ്ലാം മദ്രസ മുഅല്ലിമുമായിരുന്ന കാരക്കുന്നുമ്മൽ കെ.കെ.സി മൊയ്തിൻ മൗലവി (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ:ഉവൈസ്,റഹ് മത്ത്, റഹീന ,റൈഹാനത്ത്, സ്വാലിഹ,സീനത്ത്. മരുമക്കൾ:ഷഹർബാന,ഹമീദ് (കടിയങ്ങാട്),സഈദ് എലങ്കമൽ (ജെ.ഐ.എച്ച് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ),നൗഷാദ് (അരിക്കുളം),സിറാജ് പാണക്കാട്ട് (ശാന്തിനഗർ), പരേതനായ ഗഫൂർ (നെല്ല്യാടി). സഹോദരങ്ങൾ:സൂപ്പി,ഇബ്രാഹിം മാസ്റ്റർ (ജെ.ഐ.എച്ച് ഉള്ളിയേരി എരിയ പ്രസിഡന്റ്) ,അബ്ദുൽ വഹാബ്, ആയിശ,ഖദീജ,ആസ്യ,പരേതയായ ആമിന.മയ്യത്ത് നിസ്ക്കാരം വൈകുന്നേരം 4 മണിക്ക് കീഴ്പ്പയൂർ ജുമുഅത്ത് പള്ളിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe