ഇരിങ്ങൽ: ഇരിങ്ങൽ താഴെ ഇളയന്നൂർ രവീന്ദ്രൻ (75) അന്തരിച്ചു. ഭാര്യ: സുശീല ( ആശ വർക്കേഴ്സ് യൂണിയൻ CITU പയ്യോളി ഏരിയ കമ്മറ്റി അംഗം).മക്കൾ: വരുൺ നാഥ് (എയർഫോഴ്സ്), തീർത്ഥനാഥ് , മരുമക്കൾ: അതുല്യ, ആദർശ് എം.എം (സിവിൽ പോലിസ് ഓഫീസർ), സഹോദരങ്ങൾ: രമ (തിക്കോടി), പരേതരായ ഹരിദാസൻ (വടകര), ലീല.സഞ്ചയനം ബുധനാഴ്ച .
ഇരിങ്ങൽ താഴെ ഇളയന്നൂർ രവീന്ദ്രൻ അന്തരിച്ചു
Oct 19, 2026, 7:59 am GMT+0000
payyolionline.in
