കോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കാനൊരുങ്ങി കുടുംബശ്രീ. യുവതികളുടെ കൂട്ടായ്മയാണ് ഓക്സിലറി ഗ്രൂപ്പുകള്‍. ഓരോ ജില്ലയിലെയും ഓരോ കോളേജുകളിലായിരിക്കും ആദ്യം ആരംഭിക്കുക. ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങുന്നതിന് പിന്നാലെ ഉന്നതവിദ്യാഭ്യാസ ഡയറക്ടര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് പട്ടിക കൈമാറി. പഠനത്തോടൊപ്പം ജോലി, വരുമാനം എന്നീ കാര്യങ്ങളില്‍ വിഷയമൂന്നിക്കൊണ്ടുള്ള പദ്ധതിയാണിത്. വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങളും കഴിവുകളും പ്രയോജനപ്പെടുത്തുക, നൂതന തൊഴില്‍ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും പിന്തുണ നല്‍കുക, പുതിയ കാലത്തെ തൊഴില്‍ സംസ്കാരം തുടങ്ങിയവയാണ് ഓക്സിലറി ഗ്രൂപ്പിലെ ലക്ഷ്യങ്ങള്‍. സാമുഹികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍, ട്രാൻസ്ജെൻഡേഴ്സ് വനിതകള്‍ എന്നിവര്‍ക്ക് അംഗങ്ങളാകാവുന്നതാണ്. 20 പേരടങ്ങിയ ഒന്നിലേറെ ഗ്രൂപ്പുകള്‍ കോളേജിലുണ്ടാകാം. നാട്ടിലുമുള്ള ഓക്സിലറി ഗ്രൂപ്പിലും അംഗങ്ങളാകാവുന്നതാണ്. നാട്ടിലുള്ള ഓക്സിലറി ഗ്രൂപ്പില്‍ അംഗത്വമുണ്ടെങ്കില്‍ കോളേജ് പഠനത്തിനുശേഷം തുടരാവുന്നതാണ്. സ്ത്രീ ശാക്തീകരണത്തിനായി രണ്ടു വര്‍ഷം മുൻപാണ് ഓക്സിലറി ഗ്രൂപ്പുകള്‍ ആരംഭിച്ചത്. 18 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് അംഗങ്ങളാകാം.സംസ്ഥാനത്ത് നിലവില്‍ 19,472 ഓക്സിലറി ഗ്രൂപ്പുകളാണുള്ളത്.ഓക്സിലറി ഗ്രൂപ്പുകള്‍ ആദ്യം തുടങ്ങുന്ന കോളേജുകള്‍: ഗവ. വനിതാ കോളേജ് തിരുവനന്തപുരം എസ് എൻ വനിതാ കോളേജ്- കൊല്ലം, കാതോലിക്കറ്റ് കോളേജ് പത്തനംതിട്ട എസ്ഡി കോളേജ്- ആലപ്പുഴ ഗവ. കോളേജ് – കോട്ടയം ഗവ. കോളേജ് കട്ടപ്പന മഹാരാജാസ് കോളേജ് എറണാകുളം വിമല കോളേജ് – തൃശൂർ മേഴ്സി കോളേജ്- പാലക്കാട് പിഎസ്എംഒ കോളേജ് തിരൂരങ്ങാടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്- കോഴിക്കോട് ഗവ. കോളേജ് മാനന്തവാടി ഗവ. ബ്രണ്ണൻ കോളേജ് തലശേരി സെൻ്റ് പയസ് ടെൻത് കോളേജ് രാജപുരം-കാസർകോട്
- Home
- Latest News
- കുടുംബശ്രീ ഇനി കലാലയത്തിലും: കോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങും
കുടുംബശ്രീ ഇനി കലാലയത്തിലും: കോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങും
Share the news :
Sep 25, 2025, 6:40 am GMT+0000
payyolionline.in
ഒക്ടോബർ ഒന്നുമുതൽ സ്റ്റാൻഡ് ഫീ നൽകില്ല – വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ ..
World Lung Day 2025 : ശ്വാസകോശ രോഗങ്ങൾ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Related storeis
അയനിക്കാട് മഠത്തിൽ മുക്ക് വള്ളുമഠ ത്തിൽ പത്മാവതി അന്തരിച്ചു
Dec 28, 2025, 9:45 am GMT+0000
ആദ്യം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, പുലർച്ചെ ആരുമറിഞ്ഞില...
Dec 28, 2025, 5:20 am GMT+0000
ഹണിട്രാപ്പ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ; പിടിയ...
Dec 28, 2025, 5:16 am GMT+0000
പള്ളിക്കര പുതിയപറമ്പത്ത് കുറുങ്കാവിൽ താഴ മീനാക്ഷി അമ്മ അന്തരിച്ചു.
Dec 28, 2025, 4:50 am GMT+0000
മറ്റത്തൂരിൽ കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസ് മെമ്പർമാർ, ബിജെപിയു...
Dec 27, 2025, 4:49 pm GMT+0000
പുതിയ ജിമെയിൽ ഐഡി വേണോ? പഴയ അക്കൗണ്ടിന്റെ പേര് മാറ്റാം – ഗൂഗിളിന്...
Dec 27, 2025, 4:29 pm GMT+0000
More from this section
അല്ലു അർജുൻ അടക്കം 23 പ്രതികൾ; പുഷ്പ 2 തിയറ്റർ ദുരന്തത്തിൽ കുറ്റപത്...
Dec 27, 2025, 3:36 pm GMT+0000
ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; താമരശേരിയില്‍ യുവാവിനെ വിളിച്ചുവരുത്തി...
Dec 27, 2025, 1:27 pm GMT+0000
ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തിയ ഭാഗത്ത് പേരെഴുതി; മൂടാടിയിൽ ...
Dec 27, 2025, 1:16 pm GMT+0000
പിഎസ്സി: അഭിമുഖവും ഒഎംആർ പരീക്ഷയും
Dec 27, 2025, 12:40 pm GMT+0000
എസ്.ഐ.ആറിൽ ഒഴിവാക്കപ്പെട്ടവർക്ക് പേര് ചേർക്കാം, വില്ലേജ് ഓഫിസുകൾ കേ...
Dec 27, 2025, 12:21 pm GMT+0000
ചിറ്റൂരില്‍ നാല് വയസുകാരനെ കാണാനില്ല, കുട്ടിക്കായി വ്യാപക തെരച്ചിൽ
Dec 27, 2025, 11:23 am GMT+0000
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര ക്രി...
Dec 27, 2025, 11:17 am GMT+0000
ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും
Dec 27, 2025, 11:12 am GMT+0000
വീട്ട് മുറ്റത്ത് കളിക്കുന്നതിനിടെ 2 വയസുകാരൻ അബദ്ധത്തിൽ കിണറ്റിൽ വീ...
Dec 27, 2025, 10:31 am GMT+0000
ക്രിസ്മസ് തലേന്ന് വീട് പൂട്ടി ഡോക്ടർ നാട്ടിലേക്ക് പോയി, വാതിൽ കുത്...
Dec 27, 2025, 10:24 am GMT+0000
എസ്ഐആർ: കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില...
Dec 27, 2025, 9:30 am GMT+0000
സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തിൽ ബിജെപിക്ക് ഭരണം പോയി...
Dec 27, 2025, 9:07 am GMT+0000
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്, ഇത് ചരിത്രം; പ്രസിഡ...
Dec 27, 2025, 8:04 am GMT+0000
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു
Dec 27, 2025, 7:59 am GMT+0000
മിനി ജോബ് ഫെയർ ഡിസംബർ 30ന്
Dec 27, 2025, 7:25 am GMT+0000
