കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു.മിമിക്രിയിലൂടെ കലാരംഗത്തെത്തിയ നവാസ് കലാഭവനിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെംടുന്ന ടെലിവിഷൻ, ചലച്ചിത്ര താരമാണ്.
- Home
- Breaking News
- നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ
നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ
Share the news :
Aug 1, 2025, 4:48 pm GMT+0000
payyolionline.in
മാടി വിളിച്ച് മാടായി പാറ; കാക്ക പൂവിന്റെ ഇന്ദ്രനീലിമ; കണ്ണൂരിലേയ്ക്ക് ഒരു യാ ..
റവ കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കി മടുത്തോ? എന്നാൽ ഈ പലഹാരങ്ങൾ ട്രൈ ചെയ്തുനോക്കൂ
Related storeis
തീരവും പാർക്കുമെല്ലാം അടിപൊളിയാകും; കാപ്പാട് വികസനത്തിന് സംസ്ഥാന ബജ...
Jan 30, 2026, 5:59 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം, ട...
Jan 22, 2026, 11:10 am GMT+0000
കോഴിക്കോട് കോട്ടൂളിയിൽ ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായി...
Jan 17, 2026, 5:25 pm GMT+0000
കോഴിക്കോട് വെള്ളയിൽ ഭിന്നശേഷിക്കാരന് മർദ്ദനം ; ട്രെയിനിങ് സെന്റർ പര...
Jan 14, 2026, 2:52 pm GMT+0000
കൊയിലാണ്ടി സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി അപകടം; തിക്കോടി സ്വദേശിക്ക...
Jan 14, 2026, 2:15 pm GMT+0000
ഇനി ബ്ലോക്കില്ല, കോഴിക്കോടിന് സുഖയാത്ര; മാനാഞ്ചിറ – വെള്ളിമാട...
Jan 8, 2026, 11:14 am GMT+0000
More from this section
ദേശീയപാതയില്‍ വെങ്ങളം രാമനാട്ടുകര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്പ...
Dec 28, 2025, 3:24 pm GMT+0000
വയനാട് കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട; സ്വകാര്യ ബസിലെ യാത്രക്കാരനി...
Dec 28, 2025, 12:10 pm GMT+0000
കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
Dec 28, 2025, 12:06 pm GMT+0000
ന്യൂയറാണേ… ഒന്ന് ശ്രദ്ധിച്ചോ… പുതുവത്സര ആഘോഷം; കൊച്ചിയിൽ കർശന നിയന്...
Dec 28, 2025, 11:54 am GMT+0000
ഉപ്പിലിട്ടതും കല്ലുമ്മക്കായയും പിന്നെ ഐസ് ഉരതിയും! കോഴിക്കോട് ബീച്ച...
Dec 26, 2025, 9:37 am GMT+0000
ബസ് സ്റ്റോപ്പില്‍ നിറയെ മൂത്രവും രക്തവും; മദ്യപസംഘത്തെക്കൊണ്ട് പൊറ...
Dec 24, 2025, 9:18 am GMT+0000
നാലാഴ്ചയ്ക്കകം നാലുവരി ?; മാനാഞ്ചിറ– മലാപ്പറമ്പ് നാലുവരിപ്പാത അടുത്...
Dec 23, 2025, 12:08 pm GMT+0000
നടൻ ശ്രീനിവാസൻ അന്തരിച്ചു
Dec 20, 2025, 3:41 am GMT+0000
തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ...
Dec 19, 2025, 4:40 pm GMT+0000
കോഴിക്കോട് നടക്കാവിൽ റോഡരികിൽ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു
Dec 17, 2025, 1:06 pm GMT+0000
62 വോട്ടിന് നഷ്ടമായ ചരിത്രം; കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫിന് നഷ്...
Dec 15, 2025, 6:36 am GMT+0000
ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
Dec 12, 2025, 12:12 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ രണ്ട് മണിക്കൂറില്‍ പോളിങ് പത്ത് ശതമാനം; ...
Dec 11, 2025, 5:06 am GMT+0000
കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ 17 കഞ്ചാവ് ചെടികൾ കണ്ടെത്തി
Dec 11, 2025, 3:57 am GMT+0000
മാവോയിസ്റ്റ് ഭീഷണി ; വളയത്ത് കനത്ത സുരക്ഷ
Dec 11, 2025, 3:49 am GMT+0000
