ചിങ്ങപുരം: സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ഭരണഘടനാ ദിനം ആചരിച്ചു. ഭരണഘടന ദിനത്തോടനുബന്ധിച്ച് വോളന്റിയർമാർ ഭരണഘടനയുടെ ആമുഖം സ്കൂൾ പ്രിൻസിപ്പലിന് കൈമാറി.അതോടൊപ്പം ഭരണഘടനയുടെ ആമുഖം വായനയും നടന്നു.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പി ശ്യാമള, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, എൻ എസ് എസ് ലീഡർമാരായ ഹാസിം, നികേത് എന്നിവർ സന്നിഹിതരായിരുന്നു.
- Home
- നാട്ടുവാര്‍ത്ത
- ഭരണഘടനയെ നെഞ്ചേറ്റി ചിങ്ങപുരം സി കെ ജി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ
ഭരണഘടനയെ നെഞ്ചേറ്റി ചിങ്ങപുരം സി കെ ജി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ
Share the news :
Nov 27, 2025, 5:18 am GMT+0000
payyolionline.in
കോഴിക്കോട് വിമാനത്താവളത്തിൽ ‘ബോംബ് ഭീഷണി’; വിദഗ്ധ സംഘം ‘നിർവീര്യമാക്കി’
വിവാഹം 6 മാസം മുൻപ്, ഗർഭിണി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; പീഡനം നേര ..
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 28 ബുധനാഴ്ച പ്രവർത...
Jan 27, 2026, 4:06 pm GMT+0000
കൊയിലാണ്ടിയിൽ കെ.എം.സി.സി.ഇ.സി യൂണിറ്റ് സമ്മേളനം
Jan 27, 2026, 3:37 pm GMT+0000
പള്ളികൾ നാടിൻ്റെ പ്രകാശ കേന്ദ്രങ്ങളാവണം: പാണക്കാട് സയ്യിദ് സ്വാദിഖല...
Jan 27, 2026, 3:15 pm GMT+0000
എസ്. ടി. യു സംസ്ഥാന സമ്മേളനം; മേപ്പയ്യൂരിൽ പതാകദിനം
Jan 27, 2026, 2:56 pm GMT+0000
‘വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ’; ചെല്ലട്ടു...
Jan 27, 2026, 2:39 pm GMT+0000
തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ 29 ന് സർഗായനത്തിന് തിരശ്ശീ...
Jan 27, 2026, 2:18 pm GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 27 ചൊവ്വാഴ്ച പ്രവർ...
Jan 26, 2026, 1:16 pm GMT+0000
പയ്യോളിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ലൈബ്രറി അംഗത്വം നൽകി
Jan 26, 2026, 1:11 pm GMT+0000
അയനിക്കാട് ലോഹ്യ ഗ്രന്ഥാലയം റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Jan 26, 2026, 6:35 am GMT+0000
അറിവിന്റെ കരുത്തിൽ റിപ്പബ്ലിക് ദിനാഘോഷം: പയ്യോളി പൊലീസ് ലൈബ്രറി അംഗ...
Jan 26, 2026, 6:30 am GMT+0000
കൊയിലാണ്ടിയിൽ കെ.എൻ.എം ‘കർമ്മ പഥം – ദഅ് വ’ ശില്പശാല
Jan 25, 2026, 5:13 pm GMT+0000
ഡൽഹി റിപ്പബ്ലിക് ദിന പരേഡ്; പ്രൈം മിനിസ്റ്റർ റാലിയിൽ കോട്ടക്കൽ കുഞ്...
Jan 25, 2026, 4:53 pm GMT+0000
ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി
Jan 25, 2026, 3:29 pm GMT+0000
പെൻഷൻ പരിഷ്ക്കരണ നടപടികൾ ത്വരിതപ്പെടുത്തുക; കെ.എസ്.എസ്.പി.യു മൂടാടി...
Jan 25, 2026, 3:02 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 26 തിങ്കളാഴ്ച പ്രവ...
Jan 25, 2026, 2:03 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 25 ഞായറാഴ്ച പ്രവർത...
Jan 24, 2026, 4:31 pm GMT+0000
കൊയിലാണ്ടിയിൽ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ മേഖലാ ...
Jan 24, 2026, 12:21 pm GMT+0000
ദേശീയപാതത വികസനം : കുഞ്ഞിപ്പള്ളിയിൽ നടപ്പാത പരിഗണനയിൽ
Jan 24, 2026, 5:48 am GMT+0000
ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ മേപ്പയ്യൂര്‍ അന്തരിച്ചു
Jan 23, 2026, 5:06 pm GMT+0000
വടകരയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ഗുരുതര പ...
Jan 23, 2026, 4:22 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 ശനിയാഴ്ച പ്രവർത...
Jan 23, 2026, 2:41 pm GMT+0000
