മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ മാടാമ്പുറം വളവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം അപകടത്തില്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. മുക്കം എടവണ്ണ സംസ്ഥാന പാതയില്‍ സൂര്യോദയ ബസ്സും ഇരുചക്രവാഹനവുമാണ് അപകടത്തില്‍പ്പെട്ടത്. ഓത്തുപ്പള്ളിപ്പുറായി സ്വദേശി കാരങ്ങാടന്‍ ജസീല്‍ എന്നവരുടെ മകന് മുഹമ്മദ് ഇബാന്‍ (3) ആണ് മരണപ്പെട്ടത്.


