വടകര: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്ക്. കാർത്തികപ്പള്ളി സ്വദേശിനികളായ ചെക്യോട്ടിൽ അനിത, ചെത്തിൽ ഷാഹിദ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കാർത്തികപ്പള്ളിയിലായിരുന്നു സംഭവം.തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്നു അനിത, കുട്ടിയേയും കൊണ്ട് സ്കൂളിലേക്ക് പോവുകയായിരുന്നു ഷാഹിദ. ഇവർക്ക് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. അക്രമണത്തിൽ ഷാഹിദയ്ക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
- Home
- Latest News
- വടകരയിൽ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് സ്ത്രീകൾക്ക് പരിക്ക്
വടകരയിൽ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് സ്ത്രീകൾക്ക് പരിക്ക്
Share the news :
Sep 22, 2025, 11:39 am GMT+0000
payyolionline.in
കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയര്‍ ഊരിത്തെറിച്ചു
സപ്ലൈകോയിൽ മൂന്നു ഇനങ്ങൾക്ക് വില കുറച്ചു
Related storeis
കണ്ണൂരിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ
Dec 22, 2025, 5:01 pm GMT+0000
ഗൂഗിൾ അസിസ്റ്റന്റ് പടിയിറങ്ങുന്നു; 2026-ഓടെ ആൻഡ്രോയിഡ് ഫോണുകളിൽ ‘ജെ...
Dec 22, 2025, 4:57 pm GMT+0000
മൂന്നാംക്ലാസ് മുതല്‍ എഐ പഠനം നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്...
Dec 22, 2025, 4:47 pm GMT+0000
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വിഡിയോ പ്രചരിപ്പിച്ച...
Dec 22, 2025, 3:21 pm GMT+0000
സ്ത്രീകൾക്ക് മാസം 1000 രൂപ ധനസഹായം; അപേക്ഷ ഫോം നാളെ മുതൽ വിതരണം ചെയ...
Dec 22, 2025, 2:37 pm GMT+0000
അഭ്യാസപ്രകടനത്തിനിടെ ജിപ്സി നിയന്ത്രണം വിട്ട് മറിഞ്ഞു ബീച്ചിൽ കളിച്...
Dec 22, 2025, 2:11 pm GMT+0000
More from this section
സപ്ലൈകോയുടെ സബ്സിഡി ഉൽപ്പന്നങ്ങളുടെ വിലവിവര പട്ടിക (22-12-25)
Dec 22, 2025, 11:08 am GMT+0000
പാലോളിപ്പാലത്ത് സ്വകാര്യ ബസു സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം
Dec 22, 2025, 11:04 am GMT+0000
ഭാഗ്യം തേടി വരുന്നുണ്ടേ… നോക്കേണ്ട അത് നിങ്ങൾ തന്നെ; ഇന്നത്തെ ലോട്...
Dec 22, 2025, 11:02 am GMT+0000
ഫോണിലെ ഈ മൂന്ന് സ്ക്രീൻ ഷെയറിങ് ആപ്പുകൾ അപകടം; ഫോണിൽ നിന്ന് നീക്കം ...
Dec 22, 2025, 11:00 am GMT+0000
മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ...
Dec 22, 2025, 10:58 am GMT+0000
സ്വർണവില വീണ്ടും വർധിച്ചു; ഇന്ന് കൂടിയത് രണ്ടുതവണ
Dec 22, 2025, 10:27 am GMT+0000
കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര...
Dec 22, 2025, 10:26 am GMT+0000
തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം കപ്പയും ചമ്മന്തിയും കട്ടന്‍ ചായയും; ...
Dec 22, 2025, 10:03 am GMT+0000
‘തിരിച്ചറിവിന്റെ നോവ്, ആയിരക്കണക്കിന് ആൺമക്കളുടെ പ്രതിനിധിയെയ...
Dec 22, 2025, 9:52 am GMT+0000
തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചി...
Dec 22, 2025, 9:46 am GMT+0000
കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം ന...
Dec 22, 2025, 9:39 am GMT+0000
പരസ്യമദ്യപാനം ചോദ്യം ചെയ്ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവട...
Dec 22, 2025, 9:34 am GMT+0000
കേന്ദ്രസർക്കാർ ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കും,...
Dec 22, 2025, 9:18 am GMT+0000
പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ...
Dec 22, 2025, 8:54 am GMT+0000
ഇന്ത്യക്കാർക്ക് ഓൺലൈൻ വിസ സംവിധാനവുമായി ചൈന
Dec 22, 2025, 8:40 am GMT+0000
