പത്തനംതിട്ട: ശബരിമലയിൽ ഇതുവരെ എത്തിയ അയ്യപ്പ ഭക്തരുടെ എണ്ണം 17 ലക്ഷം കടന്നു. ഇന്ന് ഉച്ചവരെ ദർശനം നടത്തിയത് അര ലക്ഷത്തിൽ അധികം ഭക്തർ. അവധി ദിവസമായതിനാൽ ഇന്ന് കൂടുതൽ വിശ്വാസികൾ സന്നിധാനത്ത് എത്തിയേക്കും. ഇന്നലെ ഒരു ലക്ഷത്തിന് അടുത്ത് വിശ്വാസികളാണ് ദർശനം നടത്തിയത്. 99677 ഭക്തർ. അവധി ദിവസം ആയിരുന്നിട്ടും ഇന്ന് രാവിലെ ഭക്തജന തിരക്ക് കുറവായിരുന്നു. എങ്കിലും ഉച്ചയോടെ കൂടുതൽ ഭക്തർ എത്തി. ബാബരി മസ്ജിദ് ആക്രമണ വാർഷികഠിനത്തിൻ്റെ പശ്ചാത്തലത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ തുടങ്ങി എല്ലാ മേഖലകളിലും ഇന്ന് അധിക സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി വൈകി എത്തുന്ന ഭക്തർ നടപ്പന്തലിൽ തന്നെ തുടരണം. അടുത്ത ദിവസം മാത്രമേ പതിനെട്ടാം പടി ചവിട്ടാൻ സാധിക്കൂ. ദർശനം നടത്തി ഇറങ്ങുന്ന ഭക്തരുടെ എണ്ണത്തിന് അനുസരിച്ച് ബാച്ചുകളായി തിരിച്ച് ആണ് വിശ്വാസികളെ മല കയറാൻ അനുവദിക്കുന്നത്. തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് കൂടുതൽ ആളുകൾക്ക് നൽകും.
- Home
- Latest News
- ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ
Share the news :
Dec 6, 2025, 12:07 pm GMT+0000
payyolionline.in
കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം; കരാർ കമ്പനിക്ക് ഒ ..
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് ‘ഭീകര’ ശബ്ദം, കട്ടിലിനടിയിൽ പ ..
Related storeis
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
Jan 21, 2026, 5:37 pm GMT+0000
ശബരിമല സ്വര്‍ണക്കൊള്ള; പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്ത...
Jan 21, 2026, 3:13 pm GMT+0000
ഷിംജിത 2 ആഴ്ച്ച ഇനി അഴിക്കുള്ളില്‍; കൊണ്ടുപോയത് മഞ്ചേരി ജയിലിലേക്ക്
Jan 21, 2026, 1:51 pm GMT+0000
ദീപക്കിന്റെ മരണം; ഷിംജിത റിമാന്‍ഡില്‍
Jan 21, 2026, 12:24 pm GMT+0000
‘2 മിനിറ്റ് സംസാരിക്കണമെന്ന്’ മകൻ സ്നേഹിക്കുന്ന യുവതി, ...
Jan 21, 2026, 11:32 am GMT+0000
നറുക്കെടുപ്പിന് ഇനി 3 ദിവസം മാത്രം! റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്-...
Jan 21, 2026, 11:26 am GMT+0000
More from this section
വർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവ...
Jan 21, 2026, 10:31 am GMT+0000
വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: പ്രതിയെ പിടികൂടാതെ പൊലീസ്; പി...
Jan 21, 2026, 10:27 am GMT+0000
വിമാനത്തിൽ ദുർഗന്ധവും മോശം ഭക്ഷണവും; അച്ഛനും മകൾക്കും 1.5 ലക്ഷം രൂപ...
Jan 21, 2026, 10:15 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയെ വൈദ്യപരിശോധനയ്ക്കായി കൊയിലാണ്...
Jan 21, 2026, 10:09 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; ബന്ധുവീട്ടിൽ ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്...
Jan 21, 2026, 10:03 am GMT+0000
തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
Jan 21, 2026, 9:35 am GMT+0000
പിണറായി വിജയനെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവലെ
Jan 21, 2026, 9:26 am GMT+0000
ഷിംജിതക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്, യുവതി സംസ്ഥാനം വിട്ടതായി സൂചന
Jan 21, 2026, 9:02 am GMT+0000
തടി കുറക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങിക്കഴിച്ചു, 19കാരിക്ക് ദാര...
Jan 21, 2026, 8:07 am GMT+0000
ബൈക്കില്‍ ഡ്രൈവര്‍ക്കുപുറമേ രണ്ട് യാത്രക്കാര്‍ ഉണ്ടായിരുന്നതിന്റെ പ...
Jan 21, 2026, 8:06 am GMT+0000
ഇന്ന് രണ്ടാംതവണയും സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് കൂടിയത് രണ്ടായിരത...
Jan 21, 2026, 7:58 am GMT+0000
ഭർത്താവ് വീട്ടിൽ വൈകി വന്നു; വഴക്കിട്ട ഭാര്യ കൈക്കുഞ്ഞിനെ കുത്തിക്ക...
Jan 21, 2026, 7:28 am GMT+0000
നാദാപുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ തെരുവുനായയുടെ ആക്രമണം
Jan 21, 2026, 7:16 am GMT+0000
ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവൻ സ്വർണവില പുതിയ ഉയരത്തിൽ; ഇന...
Jan 21, 2026, 6:18 am GMT+0000
ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്
Jan 21, 2026, 5:50 am GMT+0000
