കസ്റ്റമർ റിലേഷൻസ് മാനേജ്മെന്റ് സോഫ്റ്റ്വെയർ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി.യുടെ ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യമർ മൊബൈൽ ആപ്പ്, ടോൾ ഫ്രീ നമ്പറായ 1912, ഓട്ടോമാറ്റിക് പരാതി രജിസ്ട്രേഷൻ നമ്പറായ 9496001912 (കാൾ/വാട്ട്സ്ആപ്പ്) എന്നിവ 21.06.2025 രാത്രി 11 മണി മുതൽ 22.06.2025 പുലർച്ചെ 2 മണിവരെ ലഭ്യമാവുകയില്ല.ഈ സമയത്ത് സെക്ഷൻ ഓഫീസുകൾ മുഖേന മാത്രമേ പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. പൊതുജനങ്ങൾക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടിൽ ഖേദിക്കുന്നു എന്നും സഹകരിക്കണമെന്നും കെ എസ് ഇ ബി അഭ്യർത്ഥിച്ചു.
- Home
- Latest News
- ‘സോഫ്റ്റ്വെയർ പരിഷ്കാരം; ഓൺലൈൻ സേവനങ്ങൾ മുടങ്ങും’: കെ എസ് ഇ ബി
‘സോഫ്റ്റ്വെയർ പരിഷ്കാരം; ഓൺലൈൻ സേവനങ്ങൾ മുടങ്ങും’: കെ എസ് ഇ ബി
Share the news :
Jun 20, 2025, 11:14 am GMT+0000
payyolionline.in
മഞ്ഞപ്പിത്തമെന്ന് തെറ്റിദ്ധരിച്ച് നാടൻ ചികിത്സ അരുത്; എലിപ്പനി പടരുന്നു, പ്രത ..
ഫാസ്ടാഗ് വാർഷിക പാസ്: നിങ്ങൾ അറിയേണ്ടതെല്ലാം
Related storeis
കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിൽ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ
Dec 26, 2025, 5:22 pm GMT+0000
മേയർ വി.വി. രാജേഷ് ആദ്യം ഒപ്പുവെച്ചത് വയോമിത്രം പദ്ധതി; 50 ലക്ഷം രൂ...
Dec 26, 2025, 5:05 pm GMT+0000
കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന: യുവാവ് പിടിയിൽ
Dec 26, 2025, 3:57 pm GMT+0000
സൗജന്യ കുടിവെള്ളം….! ബിപിഎൽ ഉപഭോക്താക്കൾക്ക് 2026 ജനുവരി 1 മു...
Dec 26, 2025, 3:34 pm GMT+0000
കളമശ്ശേരി കിന്‍ഫ്രയിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പ...
Dec 26, 2025, 3:23 pm GMT+0000
പത്തനംതിട്ട, കൊല്ലം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരി...
Dec 26, 2025, 3:07 pm GMT+0000
More from this section
കർണാടകയിൽ മൈസൂരു കൊട്ടാരത്തിന്റെ ജയമാർത്താണ്ഡ കവാടത്തിന് സമീപം ഹീലി...
Dec 26, 2025, 12:03 pm GMT+0000
തിരുവനന്തപുരം മേയർക്ക് അഭിനന്ദനം; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓ...
Dec 26, 2025, 11:01 am GMT+0000
ഡൽഹിയിൽ വീണ്ടും വായു മലിനീകരണം രൂക്ഷം; എ.ക്യു.ഐ 395ലെത്തി
Dec 26, 2025, 10:19 am GMT+0000
ഹൈവെയിൽ വെച്ച് സ്കൂട്ടർ ഇടിച്ചുവീഴ്ത്തി അക്കൗണ്ടന്റിൽ നിന്ന് 85ലക്...
Dec 26, 2025, 10:18 am GMT+0000
പൊന്നാനി മുതൽ പെരുമ്പടപ്പ് വരെ മലപ്പുറം തീരങ്ങളിൽ പ്രത്യേക അതിഥികളു...
Dec 26, 2025, 9:40 am GMT+0000
171 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം; ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം
Dec 26, 2025, 9:32 am GMT+0000
പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു, ചങ്ങല കൊണ്ട് ബന്ധിച്ച ന...
Dec 26, 2025, 9:25 am GMT+0000
തലസ്ഥാന നഗരിയുടെ നാഥനായി വിവി രാജേഷ്; തിരുവനന്തപുരം തിലകമണിഞ്ഞെന്ന...
Dec 26, 2025, 8:53 am GMT+0000
ഗൂഗിൾ, ജിമെയിൽ അക്കൗണ്ടുകളിലെ ഫോൺ നമ്പർ മാറ്റുന്നത് എങ്ങനെ ? അറിയേണ...
Dec 26, 2025, 8:09 am GMT+0000
ട്രെയിന്‍ ടിക്കറ്റ് നിരക്ക്; പുതിയ നിരക്കുകള്‍ പ്രാബല്യത്തിൽ
Dec 26, 2025, 8:05 am GMT+0000
സൈനികർക്ക് ഇനി ഇൻസ്റ്റഗ്രാം ഉപയോഗിക്കാം; പക്ഷെ ഈ കാര്യങ്ങൾ ചെയ്യാൻ ...
Dec 26, 2025, 7:41 am GMT+0000
തിരുവങ്ങൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
Dec 26, 2025, 7:33 am GMT+0000
ഇൻഡിഗോ പ്രതിസന്ധി; 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ ഇന്നുമുതൽ
Dec 26, 2025, 7:31 am GMT+0000
കടൽ മനുഷ്യനെ തോൽപ്പിച്ച ദിനം: സുനാമി ദുരന്തത്തിന് ഇന്ന് 21 വയസ്
Dec 26, 2025, 6:54 am GMT+0000
യുവാക്കളിൽ വൻകുടൽ കാൻസർ വർധിക്കുന്നു; മലവിസർജ്ജനത്തിലെ ഈ മാറ്റങ്ങളി...
Dec 26, 2025, 6:48 am GMT+0000

