അട്ടപ്പാടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

news image
Jan 8, 2024, 4:49 pm GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭൂതുവഴി മൂലക്കട സ്വദേശി ബിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഗളി ഗവ: ഹൈസ്കൂളിലെ 10 ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe