അയനിക്കാട് മമ്പറം ഗെയ്റ്റ് കരിയാറ്റി പുറത്ത് മീനാക്ഷി അന്തരിച്ചു

news image
Oct 30, 2025, 4:31 am GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് മമ്പറം ഗെയ്റ്റ് കരിയാറ്റി പുറത്ത് മീനാക്ഷി (79) അന്തരിച്ചു. ഭർത്താവ് : പരേതനായ കൊറുമ്പൻ (ശങ്കരൻ ).

മക്കൾ : പ്രദീപൻ ( ആർട്ടിസ്റ്. ഇപ്റ്റ ജില്ല കമ്മറ്റി ), പ്രസീത, പരേതനായ പ്രസന്നൻ

മരുമക്കൾ : രജനി, സുദീപൻ (ബാലുശ്ശേരി ), പരേതയായ ലൗന.

സഞ്ചയനം : ഞായറാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe