പയ്യോളി: അയനിക്കാട് മഹാകാളി ക്ഷേത്ര ശ്രീകോവിലിന്റെ കട്ടിള വെപ്പ് കർമ്മം സുഖലാലൻ ശാന്തിയുടെ കർമ്മിക്കത്വത്തിൽ ബാലൻ അമ്പാടി നിർവഹിച്ചു.
കൗൺസിലർമാരായ കെ ടി വിനോദ്, കെ സി ബാബുരാജ്, എന്നിവരോടൊപ്പം സംസാരിക രാഷ്ട്രിയ പ്രവർത്തകരായ രാജു കോട്ടക്കടവ്, വി പി നാണു മാസ്റ്റർ, കെ ടി രാജീവൻ, വിനോദൻ മാസ്റ്റർ, പി ടി വി സുരേന്ദ്രൻ എന്നിവർ ഭദ്ര ദീപം കൊളുത്തി .