ചേമഞ്ചേരി: പൂക്കാട് ആളൊഴിഞ്ഞ പറമ്പിലെ കുളത്തില്‍ അഞ്ജാതന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. പൂക്കാട് ഴയ ടെലഫോണ്‍ എക്സേഞ്ചിന്റെ പിന്നില്‍ കുഞ്ഞിക്കുളങ്ങര ഹരിദാസന്റ വീട്ടിലെ പറമ്പിലെ ഉപയോഗ ശൂന്യമായ കുളത്തിലാണ് മൃതദേഹം കണ്ടത്അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്നു പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.അഴുകി തുടങ്ങിയ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ്. മൃതദേഹത്തിന്റെ കൂടെ ഏതാനും തുണികളും കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തികൊണ്ടിരിക്കയാണ്. സമീപപ്രദേശത്തുനിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ആളൊഴിഞ്ഞ പറമ്പിലെ കുളത്തിൽ അജ്ഞാതന്റെ മൃതദേഹം; സംഭവം പൂക്കാട്
Share the news :

Oct 5, 2025, 9:44 am GMT+0000
payyolionline.in
തിക്കോടി നാളാംകുറ്റി സഫലത്തിൽ ആസ്യോമ്മ അന്തരിച്ചു
9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ‘കയ്യിൽ മുറിവുണ്ടോ എന്ന് ഡോക്ട ..
Related storeis
പെരുവട്ടൂർ കുഴിച്ചാലിൽ സാവിത്രി അന്തരിച്ചു
Oct 1, 2025, 10:18 am GMT+0000
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും പൊങ...
Oct 1, 2025, 8:00 am GMT+0000
ചെങ്ങോട്ടുകാവ് മാടാക്കര പി ആർ കുഞ്ഞി പാത്തുമ്മ അന്തരിച്ചു
Oct 1, 2025, 7:35 am GMT+0000
പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
Oct 1, 2025, 7:28 am GMT+0000
മൂടാടി കൊളായിൽ നാരായണി അന്തരിച്ചു
Oct 1, 2025, 6:06 am GMT+0000
കുന്ന്യോറമലയിൽ കൂടുതൽ ഭൂമി ഏറ്റെടുക്കാൻ ദേശീയപാതാ വിഭാഗം; അപകട ഭീഷണ...
Sep 28, 2025, 6:54 am GMT+0000
More from this section
കൊയിലാണ്ടി കൊല്ലം കൻമനതാഴെ കുനി ലക്ഷ്മി അന്തരിച്ചു
Sep 27, 2025, 7:08 am GMT+0000
വെങ്ങളം മുതൽ പൊയിൽക്കാവ് വരെ യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; വാഹന...
Sep 21, 2025, 4:51 am GMT+0000
പൂർവ്വവിദ്യാർത്ഥി ജസ്റ്റിസ് വിആർ കൃഷ്ണയ്യർ സ്മരണാർത്ഥം കോതമംഗലം ജിഎ...
Sep 16, 2025, 9:11 am GMT+0000
ചെങ്ങോട്ടുകാവ് അടുക്കത്ത് നാരായണൻ നായർ അന്തരിച്ചു
Sep 15, 2025, 12:53 pm GMT+0000
ചേമഞ്ചേരി മോയന്നൂർതാഴെ ജാനുഅമ്മ അന്തരിച്ചു
Sep 15, 2025, 12:48 pm GMT+0000
കൊയിലാണ്ടിയിൽ നിന്നും 52 ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി
Sep 15, 2025, 7:11 am GMT+0000
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിന് പോയ തോണി ബോട്ട് ഇടിച്ച് അപകടം , തോണ...
Sep 13, 2025, 8:56 am GMT+0000
മൂടാടി സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ; കോഴിക്കോട് ബേബി മെമ...
Sep 13, 2025, 7:00 am GMT+0000
കൊയിലാണ്ടി മാടാക്കര ചെറിയ രാരോത്ത് രമ അന്തരിച്ചു
Sep 13, 2025, 6:35 am GMT+0000
കുറുവങ്ങാട് കാട്ടിൽ കുനി പാത്തുമ്മ അന്തരിച്ചു
Sep 13, 2025, 6:18 am GMT+0000
കൊല്ലം പാവുവയലിൽ ( കൃഷ്ണ ) ബാലകൃഷ്ണൻ അന്തരിച്ചു
Sep 13, 2025, 6:02 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 13 ശനിയാഴ്ച പ്...
Sep 12, 2025, 1:05 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ...
Sep 10, 2025, 12:58 pm GMT+0000
എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയൻ്റെ ചതയദിനാഘോഷം
Sep 8, 2025, 11:35 am GMT+0000
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്...
Sep 8, 2025, 11:29 am GMT+0000