കോഴിക്കോട്: നാദാപുരത്ത് ആട്ടിന് തല ഒരു ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി നാദാപുരത്തെ പ്രവാസിയായ ഇസ്മായില്. നാദാപുരത്ത് നടന്ന ലേലം വിളിയിലാണ് ഒരു ആട്ടിന് തലയ്ക്ക് ഇത്രയും വില കിട്ടിയത്. നബിദിനാഘോഷ കമ്മറ്റി 23 ആട്ടിന് തലകളാണ് ലേലത്തില് വെച്ചത്.അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇസ്മായില്. മറ്റ് ആട്ടിന് തലകള്ക്കും നല്ല വില തന്നെ കിട്ടി. 3500-നും ഏഴായിരത്തിനും ഇരുപതിനായിരത്തിനുമൊക്കെ ലേലം വിളിച്ചവരുണ്ട്. ആകെ മൂന്ന് ലക്ഷത്തിന് മുകളിലാണ് ലേലത്തിലൂടെ കിട്ടിയത്. വില നോക്കിയിട്ടല്ല, സംഘാടകര്ക്ക് ഒരു സഹായമാകട്ടെ എന്ന് കരുതിയാണ് ഒരു ലക്ഷം രൂപയ്ക്ക് ആട്ടിന്തല ലേലം ചെയ്തതെന്ന് അവധിക്ക് നാട്ടിലെത്തിയ ഇസ്മയില് പറഞ്ഞു.
- Home
- Latest News
- ആവേശമായി ലേലം വിളി ; നാദാപുരത്ത് ഒരു ലക്ഷം രൂപയ്ക്ക് ആട്ടിന് തല സ്വന്തമാക്കി പ്രവാസി
ആവേശമായി ലേലം വിളി ; നാദാപുരത്ത് ഒരു ലക്ഷം രൂപയ്ക്ക് ആട്ടിന് തല സ്വന്തമാക്കി പ്രവാസി
Share the news :
Sep 9, 2025, 2:34 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽസെപ്റ്റംബർ 10 ബുധനാഴ്ച പ്രവർത്തിക്കു ..
സി പി രാധാകൃഷ്ണന് പുതിയ ഉപരാഷ്ട്രപതിയായി; ജയം 767 ല് 452 വോട്ടുകള് നേടി,ഇന ..
Related storeis
ശീതകാല ജൈവ പച്ചക്കറി കൃഷി ആരംഭിച്ച് വീരവഞ്ചേരി എൽ പി സ്കൂൾ
Oct 29, 2025, 5:23 pm GMT+0000
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം, ചികിത്സയിലായിരുന്ന...
Oct 29, 2025, 3:54 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 30 വ്യാഴാഴ്ച പ്രവ...
Oct 29, 2025, 2:22 pm GMT+0000
സംസ്ഥാനത്ത് വാരിക്കോരി മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ; സ്ത്രീകൾക്ക...
Oct 29, 2025, 12:12 pm GMT+0000
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കർണാടക തീരത്ത് ഇന്നു...
Oct 29, 2025, 11:33 am GMT+0000
യാത്രക്കാർക്ക് ഭീഷണിയായി പേരാമ്പ്ര- ചെമ്പനോട റോഡിലെ കാട്ടുപോത്തുകൾ:...
Oct 29, 2025, 10:59 am GMT+0000
More from this section
സ്വർണവില വീണ്ടും കൂടി; ഉച്ചക്ക് ശേഷവും വർധന
Oct 29, 2025, 10:25 am GMT+0000
മദ്യപിച്ചു ലക്കുകെട്ട് എയിംസിലെ എം.ബി.ബി.എസ് വിദ്യാർഥിനികൾ നടുറോഡിൽ
Oct 29, 2025, 10:23 am GMT+0000
താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരം; ഐക...
Oct 29, 2025, 10:06 am GMT+0000
നന്തി – കിഴൂർ റോഡ് അടക്കുന്നതിനെതിരെ ഉപരോധം സമരം
Oct 29, 2025, 9:47 am GMT+0000
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറി നിന്ന രണ്ടാം ക്ലാസുകാരിയോട് ല...
Oct 29, 2025, 9:36 am GMT+0000
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച...
Oct 29, 2025, 9:31 am GMT+0000
കൊല്ലത്ത് ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി
Oct 29, 2025, 8:17 am GMT+0000
പ്രളയ സാധ്യതാ മുന്നറിയിപ്പ്; സംസ്ഥാനത്ത് വിവിധ നദികളിൽ യെല്ലോ അലർട്ട്
Oct 29, 2025, 7:45 am GMT+0000
പാലക്കാട് അരുംകൊല: ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
Oct 29, 2025, 6:58 am GMT+0000
രജനികാന്തിന്റെയും ധനുഷിന്റെയും വീടുകള്ക്ക് ബോംബ് ഭീഷണി; പൊലീസും ബോ...
Oct 29, 2025, 6:26 am GMT+0000
ഷാഫി പറമ്പിൽ എം.പി അപകീർത്തിപ്പെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ; നി...
Oct 29, 2025, 6:18 am GMT+0000
സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്
Oct 29, 2025, 5:37 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
Oct 29, 2025, 5:34 am GMT+0000
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഐ.ആര്.പി.സി വളന്റിയര്ക്ക് കുത്തേറ്റു; പ...
Oct 29, 2025, 5:31 am GMT+0000
അംഗൻവാടി കെട്ടിടത്തിൽ വൈദ്യുതിയില്ല ദുരിതം പേറി കുട്ടികൾ
Oct 29, 2025, 4:53 am GMT+0000
