കണ്ണൂർ: പയ്യന്നൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. ഇടുക്കി സ്വദേശി അഖിൽ അഗസ്റ്റിനാണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു അഖിൽ. ഇതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
- Home
- Latest News
- ഇടുക്കി സ്വദേശിയായ യുവാവ് പയ്യന്നൂരിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു
ഇടുക്കി സ്വദേശിയായ യുവാവ് പയ്യന്നൂരിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു
Share the news :

Jun 24, 2025, 4:34 pm GMT+0000
payyolionline.in
യൂണിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്തി വരച്ചു; ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാ ..
പഴകിയ പൂപ്പൽ ബാധിച്ച ഹൽവയും പേഡയും ക്രീംറോളും: ഉദയംപേരൂരിലെ ന്യൂ സ്റ്റാർ ബേക് ..
Related storeis
വാഴച്ചാലിൽ പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
Jun 24, 2025, 5:05 pm GMT+0000
മിസൈൽ പ്രതിരോധത്തിനുള്ള എയർ ഡിഫൻസ് റഡാർ അടക്കമുള്ള വ്യോമ പ്രതിരോധ ക...
Jun 24, 2025, 5:00 pm GMT+0000
പഴകിയ പൂപ്പൽ ബാധിച്ച ഹൽവയും പേഡയും ക്രീംറോളും: ഉദയംപേരൂരിലെ ന്യൂ സ്...
Jun 24, 2025, 4:40 pm GMT+0000
യൂണിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്തി വരച്ചു; ചോദ്യം ചെയ്ത പ്ലസ്...
Jun 24, 2025, 4:28 pm GMT+0000
പയ്യോളിയിൽ ദേശീയപാതയിലെ കുഴിയിൽ ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ; സ...
Jun 24, 2025, 3:15 pm GMT+0000
വയനാട് ഉരുൾപൊട്ടൽ ദുരന്തം; അമ്മയുടെ മൃതദേഹ ഭാഗങ്ങള്‍ സംസ്കരിച്ചത് ര...
Jun 24, 2025, 12:58 pm GMT+0000
More from this section
മട്ടൻ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, വയറിളക്കം, ഛർദ്ദി; ആറ് പേർ മരിച...
Jun 24, 2025, 11:55 am GMT+0000
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിക്കുന്നു, ജൂലൈ ഒന്ന് മുതൽ പ്രാബല്യത്ത...
Jun 24, 2025, 11:46 am GMT+0000
വന്‍ഹായ് കപ്പലില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നു; കൂടുതല്‍ ദൂരത്തേക്...
Jun 24, 2025, 10:22 am GMT+0000
എറണാകുളം ഇടക്കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു; പ...
Jun 24, 2025, 10:19 am GMT+0000
കൊട്ടിയൂരെത്തുന്ന വാഹനങ്ങളിൽനിന്ന് മാലിന്യം തള്ളിയാൽ പിഴ ചുമത്തും
Jun 24, 2025, 9:19 am GMT+0000
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ ഉൾപ്പടെയുള്...
Jun 24, 2025, 9:07 am GMT+0000
കൊയിലാണ്ടി റാഗിംഗ്: സീനിയേഴ്സ് നൽകിയ മിഠായി വാങ്ങാതിരുന്നതിന് പ്ല...
Jun 24, 2025, 8:51 am GMT+0000
കോഴിക്കോട് ശക്തമായ കാറ്റിൽ സ്കൂളിനു മുകളിലേക്ക് തെങ്ങ് വീണു, 2 ക്ലാ...
Jun 24, 2025, 8:35 am GMT+0000
വനിത പൊലീസുകാരെ ഫോണിൽ വിളിച്ച് അശ്ലീലം പറയുന്ന പ്രതി പിടിയിൽ
Jun 24, 2025, 6:58 am GMT+0000
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെയുമായി രണ്ട് വിമാനങ്ങള്‍ ദില്ലിയിലെത...
Jun 24, 2025, 6:53 am GMT+0000
ശക്തമായ മഴയും കാറ്റും; നാദാപുരം മേഖലയില്‍ വ്യാപക നാശം
Jun 24, 2025, 6:35 am GMT+0000
മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ
Jun 24, 2025, 5:35 am GMT+0000
രണ്ടുദിവസം തുടർച്ചയായി സ്വർണവിലയിൽ ഇടിവ്
Jun 24, 2025, 5:23 am GMT+0000
ഇരിങ്ങൽ കുന്നങ്ങോത്ത് രാഘവൻ അന്തരിച്ചു
Jun 24, 2025, 4:35 am GMT+0000
ലൈസൻസ് പുതുക്കാനാവുന്നില്ല; വാഹന ഉടമകൾ വലയുന്നു
Jun 24, 2025, 4:18 am GMT+0000