ന്യൂഡല്‍ഹി: കുടിവെള്ളത്തിന്റെ വില റെയില്‍വേ കുറച്ചു. ഒരു രൂപയാണ് കുറച്ചത്. ജിഎസ്ടി നിരക്കിലെ ഇളവിന്റെ അടിസ്ഥാനത്തിലാണ് വില കുറഞ്ഞത്.ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന് 15 രൂപയ്ക്ക് പകരം ഇനി 14 രൂപയും, അര ലിറ്ററിന്റെ കുപ്പിക്ക് 10 രൂപയ്ക്ക് പകരം ഒമ്പത് രൂപയുമാണ് നൽകേണ്ടത്.’റെയില്‍നീര്‍’ ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷനിലുകളിലും ട്രെയിനുകളിലും വില്‍ക്കുന്ന എല്ലാ കുപ്പിവെള്ളത്തിനും വിലക്കിഴിവ് ബാധകമാണ്. വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം വീതം സൗജന്യമായി നല്‍കാനും തീരുമാനിച്ചു. 22 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.
- Home
- Latest News
- ഇനി പതിനഞ്ച് രൂപയല്ല; കുപ്പിവെള്ളത്തിന്റെ വിലകുറച്ച് റെയിൽവേ
ഇനി പതിനഞ്ച് രൂപയല്ല; കുപ്പിവെള്ളത്തിന്റെ വിലകുറച്ച് റെയിൽവേ
Share the news :

Sep 21, 2025, 5:00 am GMT+0000
payyolionline.in
വെങ്ങളം മുതൽ പൊയിൽക്കാവ് വരെ യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; വാഹനങ്ങൾ വഴി ത ..
കോഴിക്കോട് മെഡിക്കൽ കോളേജിൽ ‘കരുതൽ’ വിശ്രമകേന്ദ്രം തുറന്നു
Related storeis
സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ, ബിജെപി പ്രവര്‍ത്തകരുടെ വെ...
Sep 22, 2025, 8:15 am GMT+0000
ജീവനെടുത്ത് അനധികൃത വൈദ്യുതിക്കെണികള്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍...
Sep 22, 2025, 7:54 am GMT+0000
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കൊലയ്ക്ക് ശേഷം ...
Sep 22, 2025, 7:47 am GMT+0000
രാവിലെ വാതിലില്‍ മുട്ടി വിളിച്ചു, തുറക്കാതായപ്പോൾ വാതില്‍ പൊളിച്ചു;...
Sep 22, 2025, 7:38 am GMT+0000
മത്സ്യബന്ധനത്തിനിടെ കടലിൽ നിന്ന് ലഭിച്ചത് രണ്ട് നാഗവിഗ്രഹങ്ങൾ, 5 കി...
Sep 22, 2025, 7:25 am GMT+0000
ദുബൈയിൽ പൂക്കളുടെ ലോകം തുറക്കുന്നു; മിറാക്കിൾ ഗാർഡൻ സീസൺ 14-ന് സെപ്...
Sep 22, 2025, 7:21 am GMT+0000
More from this section
സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില; കുത്തനെ കൂടി
Sep 22, 2025, 5:57 am GMT+0000
മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് നേരിട്ട് ഹാജരാകണമെ...
Sep 22, 2025, 5:39 am GMT+0000
കോഴിക്കോട് കിണാശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോകൽ; ആയുധങ്ങള്‍...
Sep 22, 2025, 5:02 am GMT+0000
ലോട്ടറി വില കൂട്ടില്ല’; ധനമന്ത്രി കെ എൻ ബാലഗോപാൽ
Sep 22, 2025, 4:35 am GMT+0000
ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം ; കേരളത്തിൽ മഴ തിരികെയെത്തി
Sep 22, 2025, 3:41 am GMT+0000
നെയ്യിന് ലിറ്ററിന് 45 രൂപ കുറയും, ഐസ്ക്രീമിന് 24 രൂപയും; മില്‍മ ഉത...
Sep 22, 2025, 3:29 am GMT+0000
നാദാപുരം – പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ തൂണേരിയിൽ വാഹനാപകടത്തി...
Sep 22, 2025, 2:57 am GMT+0000
മുറിവിൽ ഐസോ തീയോ വയ്ക്കരുത്; പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടതും അരുതാത്...
Sep 22, 2025, 1:39 am GMT+0000
യൂട്യൂബ് മുഴുവൻ ഇനി എഐ; ക്രിയേറ്റർമാർക്ക് പുതിയ ഫീച്ചറുകൾ, ഷോർട്സിൽ...
Sep 22, 2025, 1:28 am GMT+0000
രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ; ഇനി 5%,18% സ്ലാബുകള...
Sep 22, 2025, 1:22 am GMT+0000
പെരുമാൾപുരം കോളനിയിൽ സി.ടി കല്യാണി അന്തരിച്ചു
Sep 21, 2025, 5:06 pm GMT+0000
ഇരിങ്ങത്ത് സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി
Sep 21, 2025, 4:56 pm GMT+0000
ഇലക്ട്രിക്ക് സ്കൂട്ടറിന് പിറകിൽ ടിപ്പർ ലോറി ഇടിച്ചു, ദേഹത്ത് കൂടെ ട...
Sep 21, 2025, 4:28 pm GMT+0000
ആൾതാമസമില്ലാത്ത വീട്ടിൽ വെളിച്ചമെന്ന് ഫോൺ; പൊലീസിന്റെ സമയോചിത ഇടപെട...
Sep 21, 2025, 3:54 pm GMT+0000
നെയ്യ് വില 45 രൂപ കുറയും, ഐസ്ക്രീമിന് 24 രൂപ; വിലക്കുറവുമായി മിൽമ
Sep 21, 2025, 3:42 pm GMT+0000