ഇരിങ്ങത്ത് അയ്യപ്പൻ കണ്ടി മാധവി അമ്മ അന്തരിച്ചു

news image
Aug 21, 2025, 12:52 am GMT+0000 payyolionline.in

ഇരിങ്ങത്ത്: അയ്യപ്പൻ കണ്ടി മാധവി അമ്മ (86)അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരക്കുറുപ്പ്. മക്കൾ: തങ്കം, ജയശ്രീ, ഇന്ദിര, രജനി. മരുമക്കൾ: നാരായണൻ നായർ (റിട്ട: ഡെ: തഹസിൽദാർ, വിശ്വനാഥൻ (ഗുജറാത്ത്) ,ഭാസ്കരൻ നായർ (റിട്ട ബാങ്ക് മാനേജർ) , പരേതനായ രാജഗോപാലൻ നായർ (കോട്ടൂർ). സഹോദരങ്ങൾ: പത്മനാഭൻ നായർ, ദാമോദരൻ നായർ ,കാർത്ത്യായനി, കരുണാകരൻ നായർ (റിട്ട എക്സൈസ് ), പരേതരായ നാണിക്കുട്ടി അമ്മ  ,ബാലകൃഷ്ണൻ നായർ , ജാനു അമ്മ . സഞ്ചയനം ശനിയാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe