ഇരിങ്ങത്ത്: ഇരിങ്ങത്ത് ഹരിശ്രീ വായനശാലയ്ക്ക് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സി.കെ ഫ്ലോർ മില്ലിൽ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ചക്കിട്ടക്കണ്ടി ബാബുവിന്റെതാണ് മില്‍. രാവിലെയാണ് മോഷണ ശ്രമം പുറത്തറിയുന്നത്. മൂന്ന് മുറികളുള്ള മില്ലില്‍ കൊപ്ര സൂക്ഷിച്ച മുറിയുടെ ലോക്ക് കട്ടര്‍ ഉപയോഗിച്ച് പൊട്ടിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു ചാക്ക് ഉണ്ട കൊപ്ര മോഷണം പോയതായി മനസിലാക്കി. സ്ഥാപനത്തിലെ സി.സി.ടി.വി പരിശോധിച്ചതില്‍ നിന്നും യുവാക്കളെന്ന് തോന്നിക്കുന്ന രണ്ട് പേര് മുറിയില്‍ കയറി ടോര്‍ച്ച് ഉപയോഗിച്ച് മുറി പരിശോധിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുറിയില്‍ കയറിയ കള്ളന്മാര് ഏറെ നേരം കഴിഞ്ഞാണ് സിസിടിവി ഉള്ളത് ശ്രദ്ധിച്ചത്. തുടര്‍ന്ന് പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് ക്യാമറ മറിച്ച് കൊപ്ര ചാക്കിലാക്കി കൊണ്ടുപോവുകയായിരുന്നു. മുറിയില്‍ സൂക്ഷിച്ച കൊപ്ര ഇത്തരത്തില്‍ മോഷണം പോകുന്നതായി സംശയം തോന്നി മില്‍ ഉടമ ഒരു മാസം മുമ്പാണ് സ്ഥാപനത്തില്‍ സിസിടിവി സ്ഥാപിച്ചത്. മാത്രമല്ല ഒരു മാസം മുമ്പ് മില്ലിന് സമീപത്തെ രണ്ട് വീടുകളില്‍ മോഷണം നടക്കുകയും ചെയ്തിട്ടുണ്ട്.
ഇരിങ്ങത്ത് ഫ്ലോർ മില്ലിലെ കൊപ്ര മോഷണം ; പ്രതികളിലൊരാൾ പിടിയിൽ
Share the news :

Jul 14, 2025, 8:37 am GMT+0000
payyolionline.in
പെറ്റി അടയ്ക്കാത്ത വാഹനത്തിലാണോ കറക്കം? എങ്കില്‍ പണി വരുന്നുണ്ട്
11 ദിവസം ഉല്ലസിക്കാം, ഓണാവധിക്കാലത്ത് റെയിൽവേയുടെ വിനോദസഞ്ചാരയാത്ര
Related storeis
പയ്യോളി മുനിസിപ്പാലിറ്റി കൃഷിഭവൻ ഓണചന്ത ആരംഭിച്ചു
Sep 1, 2025, 9:21 am GMT+0000
സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പയ്യോളി മേഖലാ കമ്മിറ്റിയുടെ സമ്മാന ...
Sep 1, 2025, 9:17 am GMT+0000
പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ (റിട്ട :റെയിൽവേ ) അന്തരിച്ചു
Aug 23, 2025, 11:02 am GMT+0000
പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ (റിട്ട :റെയിൽവേ ) അന്തരിച്ചു
Aug 23, 2025, 10:07 am GMT+0000
കാറിൽ മാഹി മദ്യം കടത്തിയതിന് അയനിക്കാട് സ്വദേശിയായ യുവാവ് എക്സൈസ് ...
Aug 21, 2025, 5:43 am GMT+0000
സുജേന്ദ്രഘോഷ് പള്ളിക്കരയുടെ ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ കഥാസമാഹാര...
Aug 20, 2025, 12:40 pm GMT+0000
More from this section
ചോമ്പാൽ ഹാർബറിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം തിരയിൽപ്പെ...
Aug 18, 2025, 9:55 am GMT+0000
ബസ്സ് പയ്യോളി ബസ്റ്റാൻഡിൽ കയറ്റാൻ ആവശ്യപ്പെട്ടതിന് ഹോം ഗാർഡിന് നേ...
Aug 18, 2025, 7:32 am GMT+0000
ഗലാർഡിയ പബ്ലിക് സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
Aug 15, 2025, 9:45 am GMT+0000
ഇരിങ്ങൽ ശ്രീ മേക്കുന്നോളി പരദേവത ക്ഷേത്രത്തിലും പരിസരത്തും മാലിന്യ...
Aug 9, 2025, 9:15 am GMT+0000
പയ്യോളി മീനത്തുകര മീനത്തുവയലിൽ വി എം കൃഷ്ണൻ അന്തരിച്ചു
Aug 3, 2025, 12:31 am GMT+0000
ഇരിങ്ങൽ താഴെ കളരി യു.പി സ്കൂളിന് സമീപം അനിൽകുമാർ അന്തരിച്ചു
Aug 2, 2025, 9:48 am GMT+0000
പയ്യോളി അട്ടക്കുണ്ട് പടിഞ്ഞാറയിൽ അബ്ദുറഹിമാൻ അന്തരിച്ചു
Jul 28, 2025, 1:20 am GMT+0000
നന്മ പയ്യോളി മേഖല സമ്മേളനം ഇന്ന് പയ്യോളിയിൽ – ചലച്ചിത്ര പ്രദർ...
Jul 27, 2025, 4:09 am GMT+0000
അഴിയൂർ – വെങ്ങളം ദേശീയപാതയിലെ ദുരിതം ; നിതിൻ ഗഡ്കരിയെ ബോധ്യപ്...
Jul 24, 2025, 4:42 am GMT+0000
പയ്യോളി അയനിക്കാട് ചൊറിയഞ്ചാലിൽ കല്യാണി അന്തരിച്ചു
Jul 22, 2025, 9:56 am GMT+0000
അയനിക്കാട് തൈകണ്ടി അലി അന്തരിച്ചു
Jul 21, 2025, 6:55 am GMT+0000
ടീച്ചേഴ്സ് അക്കാദമി പയ്യോളിയുടെ ഏഴാം ബാച്ചിൻ്റെ പ്രവേശനോത്സവം
Jul 17, 2025, 6:50 am GMT+0000
നടുവണ്ണൂരിൽ അർദ്ധരാത്രിയിലെത്തിയ യുവാക്കളെ നാട്ടുകാർ തടഞ്ഞു; മെത്ത...
Jul 16, 2025, 5:52 am GMT+0000
പയ്യോളി സർവീസ് റോഡിലെ കുഴിയിൽ വീണ് പിക്കപ്പ് ലോറി മറിഞ്ഞു: കണ്ണൂർ ...
Jul 16, 2025, 4:57 am GMT+0000
റിട്ട.തമിഴ്നാട് പോലീസ് ഇൻസ്പെക്ടർ ഇരിങ്ങൽ കീളന്നൂർ കുഞ്ഞികൃഷ്ണൻ നമ്...
Jul 15, 2025, 1:15 pm GMT+0000