പയ്യോളി : ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം. കോഴിക്കോട്- കണ്ണൂർ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപെട്ടത്. ഇരിങ്ങലിൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലായിരുന്നു അപകടം. വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. ബസ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി സമീപത്തെ കടയുടെ മുൻവശത്ത് ഇടിച്ചു നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസിന്റെ മുൻവശം തകർന്നിട്ടുണ്ട്.
- Home
- നാട്ടുവാര്‍ത്ത
- ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം
ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം
Share the news :
Jul 23, 2025, 1:40 pm GMT+0000
payyolionline.in
അയനിക്കാട് പുത്തന്‍പുരയില്‍ കല്ല്യാണി അന്തരിച്ചു
കൊയിലാണ്ടിയിൽ മധ്യവയസ്ക്കനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവം; പ്രതികൾ ..
Related storeis
നന്തിയിൽ യാക്കൂബ് രചനയുടെ ‘ഉസ്മാനിയൻ കിസ്സകൾ’ പ്രകാശനം ...
Feb 17, 2026, 4:49 pm GMT+0000
സമഗ്ര വികസനത്തിന് ഊന്നൽ നല്കി പയ്യോളി നഗരസഭയുടെ ‘വികസന സെമിനാ...
Feb 17, 2026, 3:45 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 18 ബുധനാഴ്ച പ്ര...
Feb 17, 2026, 2:00 pm GMT+0000
രക്തസാക്ഷി ദിനാചരണവും പുഷ്പാർച്ചനയും നടത്തി യൂത്ത് കോൺഗ്രസ്സ്
Feb 17, 2026, 10:41 am GMT+0000
തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടിക്ക് വീണ്ടും ജില്ലയിൽ ഒന്നാം സ്ഥാനം
Feb 16, 2026, 4:42 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 17 ചൊവ്വാഴ്ച പ്...
Feb 16, 2026, 4:04 pm GMT+0000
More from this section
പി.കെ. ഭാസ്കരൻ അനുസ്മരണം: കേരളത്തിന്റെ വികസന മാതൃകയിൽ ഇടതുപക്ഷത്തിന...
Feb 16, 2026, 1:35 am GMT+0000
‘കടക്ക് പുറത്ത് ‘എന്ന ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് കോ...
Feb 16, 2026, 1:31 am GMT+0000
സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം
Feb 13, 2026, 3:55 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 14 ശനിയാഴ്ച പ്ര...
Feb 13, 2026, 2:04 pm GMT+0000
പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം
Feb 13, 2026, 4:27 am GMT+0000
എസ് എസ് എഫ് കൊയിലാണ്ടി ഡിവിഷൻ സ്റ്റുഡൻ്റസ് കൗൺസിൽ
Feb 12, 2026, 3:13 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 13 വെള്ളിയാഴ്ച ...
Feb 12, 2026, 2:06 pm GMT+0000
തുറയൂർ സ്വദേശി പി. അൻസലിന് കൊമേഴ്സിൽ ഡോക്ടറേറ്റ്
Feb 12, 2026, 9:37 am GMT+0000
ചെങ്ങോട്ടുകാവില്‍ സേലം രക്തസാക്ഷി ദിനം ആചരിച്ചു
Feb 12, 2026, 9:34 am GMT+0000
പയ്യോളി പെരിങ്ങാട് ക്ഷേത്രത്തിൽ വെള്ളാട്ട് മഹോത്സവത്തിന് തിരിതെളിഞ്ഞു
Feb 12, 2026, 9:19 am GMT+0000
നിയമസഭാ തിരഞ്ഞെടുപ്പ് :വ്യാപാരികളെ സഹായിക്കുന്നവർക്ക് കച്ചവടക്കാർ പ...
Feb 12, 2026, 5:16 am GMT+0000
സംസ്ഥാനം കടക്കെണിയിൽ: വി ഡി സതീശൻ
Feb 11, 2026, 5:28 pm GMT+0000
വി ഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് കൊയിലാണ്ടിയിൽ വൻ സ്വീകരണം- ചിത്രങ്ങൾ
Feb 11, 2026, 3:45 pm GMT+0000
ഇരിങ്ങൽ തെരു ശ്രീ മഹാഗണപതി ക്ഷേത്ര ശിവരാത്രി മഹോത്സവം 14ന് ആരംഭിക്കും
Feb 11, 2026, 2:29 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 12 വ്യാഴാഴ്ച പ്...
Feb 11, 2026, 1:21 pm GMT+0000
