പയ്യോളി : ഇരിങ്ങൽ അറുവയിൽ താരേമ്മൽ കമ്പിനിക്കുനി നാണു (84) അന്തരിച്ചു.ഭാര്യ: ലീല. മക്കൾ: റീന (വെറ്റിനറി ഹോസ്പിറ്റൽ ഇരിങ്ങൽ), റീജിത്ത് (KSFE മാനേജർ), റീബ.മരുമക്കൾ :പവിത്രൻ, ടി പി ശശീന്ദ്രൻ (ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നിർവ്വാഹക സമിതി അംഗം,തിക്കോടി ), ലസ്ന (അധ്യാപിക ജി.എൽ പി എസ് ബി.പി, അങ്ങാടി). സഹോദരങ്ങൾ:ശാരദ ജാനു, ബാലൻ, പരേതരായ കുഞ്ഞിരാമൻ, മാത. സഞ്ചയനം: ബുധൻ
ഇരിങ്ങൽ അറുവയിൽ താരേമ്മൽ കമ്പിനിക്കുനി നാണു അന്തരിച്ചു
Jun 27, 2026, 3:08 pm GMT+0000
payyolionline.in
തിക്കോടി ഗ്രാമപഞ്ചായത്തിന് ക്ഷയരോഗ മുക്ത പദവി; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ ..
കോടിക്കൽ ഞെട്ടിക്കര പാലത്തിന് സമീപം രാരോത്ത് ജബ്നാസിന്റെ മകൾ ആയിഷ ഹെൽന നിര്യ ..
