ഇരിങ്ങൽ ഒറ്റുകുളം ശങ്കരൻ നിര്യാതനായി

news image
Jun 15, 2026, 1:20 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ ഒറ്റുകുളം കുനിയിൽ ശങ്കരൻ (88) നിര്യാതനായി. റെയിൽവേയിലെ റിട്ടയേർഡ് ജീവനക്കാരനാണ്. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഗീത, അനിത, ശശി, രാജീവൻ (ആർ.പി.എഫ്. – RPF). മരുമക്കൾ: ഭാസ്കരൻ (പുതുപ്പണം), സുമതി (എഫ്.എച്ച്.സി. വില്യാപ്പള്ളി), പരേതനായ കുഞ്ഞിക്കണ്ണൻ (കണ്ണൂക്കര).

​സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe