ഇരിങ്ങൽ : കക്കറയിൽ ഷാജി (53 )ദുബായിലെ അലൈനിൽ മരണപ്പെട്ടു.അച്ഛൻ : കക്കറയിൽ ഗോവിന്ദൻ. അമ്മ : പരേതയായ സരസ. ഭാര്യ : ഷൈമ. മകൻ : ഗൗതം ഗോവിന്ദ്ഷാജി. സഹോദരങ്ങൾ: ഷീബ(വെസ്റ്റ് ഹിൽ), ശ്രീജിത്ത് (എക്സ് മിലിറ്ററി). സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽനടക്കും.
ഇരിങ്ങൽ കക്കറയിൽ ഷാജി (53 ) ദുബായിലെ അലൈനിൽ മരണപ്പെട്ടു
May 6, 2026, 8:08 am GMT+0000
payyolionline.in
‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യ ..
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിൽ ഹൈക്കോടതി ഇടപെടൽ, പറവൂർ മൂകാംബിക ക്ഷേത്രോ ..
