ഇരിങ്ങൽ മൂരാട് മണപ്പുറത്തു ഫാത്തിമ അന്തരിച്ചു

news image
Aug 16, 2026, 2:52 am GMT+0000 payyolionline.in

ഇരിങ്ങൽ: മൂരാട് മണപ്പുറത്തു ഫാത്തിമ (85) അന്തരിച്ചു. ഭർത്താവ് : പരേതനായ മീത്തലെപ്പള്ളി അബൂബക്കർ. മക്കൾ :  ആമിന,റാബിയ, നസീർ, മുഹമ്മദലി,ജമാൽ സറീന,ഷാഹിമ, ലത്തീഫ്.മരുമക്കൾ: അബ്ദുറഹിമാൻ, മഹമൂദ്, കുഞ്ഞമ്മദ്, മൊയ്‌ദീൻ, സക്കീന, വഹീദ, സറീന, സുമയ്യ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe