തിരുവനന്തപുരം: സ്കൂൾ പരീക്ഷകളുടെ ഉത്തരക്കടലാസുകളിലെ തെറ്റുകളും അബദ്ധങ്ങളും പ്രചരിപ്പിക്കരുതെന്നും കുട്ടികളെ കളിയാക്കരുതെന്നും നിർദേശം. ഉത്തര പേപ്പറുകളിലെ ഇത്തരം തമാശകളും തെറ്റുകളും പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ പങ്കുവെക്കരുത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. എസ്എസ്എല്‍എസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയ ജോലികൾ പുരോഗമിക്കുമ്പോഴാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
ഉത്തരക്കടലാസിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് നേരത്തേ ഉത്തരവുണ്ട്. കുട്ടികളുടെ തെറ്റുകളും പരീക്ഷാ പേപ്പറിൽ എഴുതിവെച്ച തമാശകളും പുറത്തുവിടുന്നത് കുട്ടികളുടെ അവകാശ ലംഘനമായി കണക്കാക്കി ബാലാവകാശ കമ്മിഷന് സ്വയം കേസെടുക്കാൻ സാധ്യതയുണ്ട്. പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്വയംവിശകലനം നടത്താന്‍ പറയുമ്പോഴും ഉപന്യാസവും കത്തും തയ്യാറാക്കാന്‍ പറയുമ്പോഴുമൊക്കെയാണ് കൂടുതലായി തെറ്റുകളും തമാശകളും കടന്നു വരാറുള്ളത്. എന്നാൽ ഇവയ്ക്ക് രഹസ്യ സ്വഭാവം നൽകണമെന്നാണ് മൂല്യനിർണയത്തിലെത്തുന്ന അധ്യാപകർക്കുള്ള കർശന നിർദേശം.
- Home
- Latest News
- ഉത്തരക്കടലാസുകളിലെ തെറ്റുകൾ അധ്യാപകർ പ്രചരിപ്പിക്കരുത്: നടപടി ഉണ്ടാകും
ഉത്തരക്കടലാസുകളിലെ തെറ്റുകൾ അധ്യാപകർ പ്രചരിപ്പിക്കരുത്: നടപടി ഉണ്ടാകും
Share the news :

Apr 7, 2025, 10:38 am GMT+0000
payyolionline.in
സേ-പരീക്ഷ ക്ലാസുകൾക്കായി നാളെ മുതൽ സ്കൂൾ തുറക്കും
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്; റിസല്‍ട്ട് എങ്ങനെ അറിയാം?
Related storeis
അനന്ത്നാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയില്‍; ഭീകരർക്...
May 4, 2025, 5:56 am GMT+0000
പഞ്ചാബിൽ നിന്ന് രണ്ട് പാക് ചാരന്മാരെ പിടികൂടി; പിടിയിലായത് അതിർത്തി...
May 4, 2025, 5:49 am GMT+0000
പിന്നോട്ടില്ല, കടുപ്പിച്ച് തന്നെ; ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി ഇന്ത്...
May 4, 2025, 5:41 am GMT+0000
തൃശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന്, ചമയ പ്രദർശനത്തിനും തുടക്കമാവും
May 4, 2025, 5:36 am GMT+0000
വേളാങ്കണ്ണിയിലേക്ക് പോകവെ തിരുവാരൂരിൽ വാൻ ബസുമായി കൂട്ടിയിടിച്ച് നാ...
May 4, 2025, 5:32 am GMT+0000
പഹൽഗാം ഭീകരാക്രമണം: പ്രദേശത്തെ വ്യാപാരി എൻഐഎ കസ്റ്റഡിയിൽ, സംഭവദിവസം...
May 4, 2025, 5:29 am GMT+0000
More from this section
പാകിസ്താൻ പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചു; സിആർപിഎഫ് ജവാനെ പി...
May 3, 2025, 3:42 pm GMT+0000
ഗേറ്റിൽ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്ന് വീണു; 5 വയസ...
May 3, 2025, 3:36 pm GMT+0000
കറണ്ട് ബില്ല് പകുതിയോളം കുറയും; വൈകുന്നേരങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്...
May 3, 2025, 3:27 pm GMT+0000
പേവിഷബാധയില്‍ ശ്രദ്ധിക്കാന്‍; മൃഗങ്ങളുടെ കടി, പോറല്‍, നക്കല്‍ എന്നി...
May 3, 2025, 3:04 pm GMT+0000
ഇൻഡോനേഷ്യയില്‍ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി
May 3, 2025, 2:55 pm GMT+0000
വിഴിഞ്ഞം തുറമുഖം; ഇന്ത്യയിലേക്ക് പ്രതിവർഷം ഒഴുകിയെത്തുക കോടികൾ
May 3, 2025, 2:41 pm GMT+0000
കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തിയ നാലുകോടിയോളംരൂപ പിടിച്ചെടുത്തു; ക...
May 3, 2025, 2:21 pm GMT+0000
പെൺസുഹൃത്തുമായി പിണങ്ങി; രണ്ടു തവണ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചയാ...
May 3, 2025, 1:59 pm GMT+0000
മലപ്പുറത്ത് ചക്ക വീണ് ഒമ്പത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
May 3, 2025, 1:02 pm GMT+0000
ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ നിയന്ത്രണം; ദേവരബീസനഹള്ള...
May 3, 2025, 12:45 pm GMT+0000
സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇടിമിന്നൽ ജാഗ്രത നിർദേശം
May 3, 2025, 12:01 pm GMT+0000
പഹൽഗാം ഭീകരർ വിമാനത്തില്‍ ഉണ്ടെന്ന് സംശയം; ചെന്നൈ-കൊളംബോ വിമാനത്തിൽ...
May 3, 2025, 11:49 am GMT+0000
മണിയൂരിൽ വീട്ടിൽ പേഴ്സിൽ സൂക്ഷിച്ച എം.ഡി.എം.എ. യുമായി ഇരുപത്തഞ്ചുകാ...
May 3, 2025, 11:27 am GMT+0000
ഏപ്രിൽ മാസത്തെ റേഷൻ ഇന്നുകൂടി വിതരണം ചെയ്യും
May 3, 2025, 10:54 am GMT+0000
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത: നാലു ജില്ലകളിൽ ...
May 3, 2025, 10:15 am GMT+0000