ഏകീകൃത സിവിൽ കോഡ് ചരിത്രവും വർത്തമാനവും; പയ്യോളി മേഖലാ പുരോഗമന കലാസാഹിത്യ സംഘം പ്രഭാഷണം നടത്തി

news image
Jul 16, 2023, 3:16 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി മേഖലാ പുരോഗമന കലാസാഹിത്യ സംഘം നടത്തി വരുന്ന സാംസ്ക്കാരിക പാoശാല ഏകീകൃത സിവിൽ കോഡ് ചരിത്രവും വർത്തമാനവും എന്ന വിഷയം ചർച്ചയ്ക്ക് വിധേയമാക്കി പ്രഭാഷണം നടത്തി. ഡോ: സതീഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പാoശാലയിൽ വേണു അമ്പലപ്പടി പ്രഭാഷണം നടത്തി. ചന്ദ്രൻ മുദ്ര സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe