തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിലും വർധനവുണ്ടാകും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കുന്നതാണ് ബില്ല് കൂടാൻ കാരണം. പ്രതിമാസ ബില്ലുകളിലും രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലുകളിലും ഈ വർധന ബാധകമാകും. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സംസ്ഥാനം നേരിട്ട വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ KSEB-ക്ക് അധികമായി ചെലവായ തുക ഉപഭോക്താക്കളിൽ നിന്ന് തിരിച്ചുപിടിക്കുന്നതിനാണ് സർചാർജ് ഏർപ്പെടുത്തുന്നത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചതിനേക്കാൾ 27.42 കോടി രൂപയുടെ അധികച്ചെലവാണ് ബോർഡിനുണ്ടായത്. ഈ തുകയാണ് സർചാർജായി പിരിച്ചെടുക്കുന്നത്. സെപ്റ്റംബർ മാസത്തെ ബില്ലിലും യൂണിറ്റിന് 10 പൈസ സർചാർജ് ഈടാക്കിയിരുന്നു.
- Home
- Latest News
- ഒക്ടോബറിലെ വൈദ്യുതി ബില്ലിലും വർധന; യൂണിറ്റിന് 10 പൈസ സർചാർജ്
ഒക്ടോബറിലെ വൈദ്യുതി ബില്ലിലും വർധന; യൂണിറ്റിന് 10 പൈസ സർചാർജ്
Share the news :
Sep 30, 2025, 1:59 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 01 ബുധനാഴ്ച പ്രവർത്തിക്കുന് ..
വെള്ളി വിലയും കുതിച്ചുയർന്നു, കിലോക്ക് ഒന്നരലക്ഷം!
Related storeis
ഒരു വവ്വാലിനെ കൊണ്ട് പിടിച്ച പുലിവാല്; നേത്രാവതി എക്സ്പ്രസ് മാഹിയിൽ...
Jan 6, 2026, 7:07 am GMT+0000
നിങ്ങളുടെ ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? ഈ 5 ആപ്പുകളാണ് കാരണം
Jan 6, 2026, 7:01 am GMT+0000
ശ്രദ്ധിക്കുക, കേരളത്തിൽ വീണ്ടും മഴ വരുന്നു; ചക്രവാതചുഴി ശക്തി കൂടിയ...
Jan 6, 2026, 6:47 am GMT+0000
സൗജന്യമായി വിതരണം ചെയ്യേണ്ട റേഷനരിയിൽ പുഴുക്കളെന്ന് പരാതി
Jan 6, 2026, 6:03 am GMT+0000
‘വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ ആരുമായും സഹകരിക്കാം...
Jan 6, 2026, 6:01 am GMT+0000
ശബരിമലയിൽ വൻ ഭക്തജന തിരക്ക്
Jan 6, 2026, 5:42 am GMT+0000
More from this section
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
Jan 6, 2026, 4:35 am GMT+0000
ഒന്ന് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾ നിർബന്ധമായും വിര ഗുളിക കഴിക്...
Jan 6, 2026, 4:06 am GMT+0000
അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അടിയന്തര നടപ...
Jan 6, 2026, 3:44 am GMT+0000
സൗജന്യ രേഖകളും ലഘൂകരിച്ച അക്ഷയ ഫീസും; വോട്ടർ പട്ടികയിൽ പേര് ചേർക്കാ...
Jan 6, 2026, 3:34 am GMT+0000
പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വന്തം നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കാൻ സം...
Jan 6, 2026, 3:31 am GMT+0000
കോഴിക്കോട് കോവൂരിൽ റോഡിൽ പൊട്ടിച്ചിതറിയത് 2989 കുപ്പി ബീയർ; കുപ്പ...
Jan 6, 2026, 3:23 am GMT+0000
പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി; അന്...
Jan 5, 2026, 5:30 pm GMT+0000
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു; കിലോ 290
Jan 5, 2026, 5:19 pm GMT+0000
ആന്ധ്രയിൽ ഒഎൻജിസി എണ്ണക്കിണറിൽ വാതകച്ചോർച്ചയും തീപിടുത്തവും: ജനങ്ങള...
Jan 5, 2026, 4:03 pm GMT+0000
കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട അയ്യപ്പഭക്തർ അത്ഭുതകരമായി രക്ഷപ്പെട്ടു
Jan 5, 2026, 3:58 pm GMT+0000
കടിയങ്ങാട് ഒറ്റക്കണ്ടത്ത് അഗ്നിബാധ ; ആളപായമില്ല
Jan 5, 2026, 3:25 pm GMT+0000
സ്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണു; ആറ്റിങ്ങ...
Jan 5, 2026, 2:37 pm GMT+0000
രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന...
Jan 5, 2026, 2:23 pm GMT+0000
തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്റണി രാജു അയോഗ്യൻ, എംഎൽഎ പദവി നഷ്ടമായി
Jan 5, 2026, 2:19 pm GMT+0000
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; മരിച്ചത് ...
Jan 5, 2026, 1:43 pm GMT+0000
