ഓർക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായി ഏറാമല പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചന്ത തിങ്കളാഴ്ച ആരംഭിക്കും എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു ഫെബ്രുവരി അഞ്ചുവരെയാണ് ഓർക്കാട്ടേരിയിൽ ചന്ത നടക്കുക 350 ഓളം സ്റ്റാൾ ചന്തയിൽ ഒരുക്കിയിട്ടുണ്ട്
