പാലക്കാട്: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഇരുവരേയും കാണാതായതിനെ തുടർന്നാണ് പരിശോധന നടത്തിയത്. 20കാരൻ്റെ ഫോണ്‍ ലൊക്കേഷൻ നോക്കിയാണ് വെള്ളത്തിൽ മുങ്ങിയതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇന്ന് പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
- Home
- Latest News
- കണ്ണീരായി സഹോദരങ്ങൾ; മലമ്പുഴ ഡാമിൽ 2 പേർ മുങ്ങി മരിച്ചു, വെള്ളത്തിൽ മുങ്ങിയതാണെന്ന് കണ്ടെത്തിയത് ഫോണ്‍ ലൊക്കേഷൻ നോക്കി ; മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലർച്ചെ
കണ്ണീരായി സഹോദരങ്ങൾ; മലമ്പുഴ ഡാമിൽ 2 പേർ മുങ്ങി മരിച്ചു, വെള്ളത്തിൽ മുങ്ങിയതാണെന്ന് കണ്ടെത്തിയത് ഫോണ്‍ ലൊക്കേഷൻ നോക്കി ; മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലർച്ചെ
Share the news :

May 15, 2025, 3:23 am GMT+0000
payyolionline.in
പാകിസ്താൻ പതാക വിൽക്കരുത്; ഫ്ളിപ്കാർട്ടിനും ആമസോണിനും നോട്ടീസ്
തൊള്ളായിരംകണ്ടിയിൽ സഞ്ചാരികൾ താമസിച്ച ഷെഡ് തകർന്ന് യുവതി മരിച്ചു
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 02 ചൊവ്വാഴ്ച പ...
Sep 1, 2025, 1:46 pm GMT+0000
തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തീരദേശ ഹർത്താലും എം എൽ എ ഓഫീ...
Sep 1, 2025, 9:26 am GMT+0000
പയ്യോളി മുനിസിപ്പാലിറ്റി കൃഷിഭവൻ ഓണചന്ത ആരംഭിച്ചു
Sep 1, 2025, 9:21 am GMT+0000
സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പയ്യോളി മേഖലാ കമ്മിറ്റിയുടെ സമ്മാന ...
Sep 1, 2025, 9:17 am GMT+0000
പ്രഖ്യാപനം ഇന്ധന വിപണന കമ്പനികളുടേത്, രാജ്യത്തെമ്പാടും അർധരാത്രി മു...
Sep 1, 2025, 5:08 am GMT+0000
റേഷൻ കടകൾ വഴി ഇനി പാസ്പോർട്ടിൻ്റെ അപേക്ഷയും നൽകാം: മന്ത്രി ജി ആർ അനിൽ
Sep 1, 2025, 4:15 am GMT+0000
More from this section
ചെന്നൈയിൽ മേഘവിസ്ഫോടനം! ഒരു മണിക്കൂറില്‍ പെരുമഴ; അപ്രതീക്ഷിതം, ഞെട്ടൽ
Aug 31, 2025, 7:29 am GMT+0000
കെട്ടിടവിവരങ്ങൾ കാണ്മാനില്ല; നികുതി അടയ്ക്കാൻ പറ്റാതെ പൊതുജനം
Aug 31, 2025, 6:16 am GMT+0000
ഇരിങ്ങൽ മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ താഴെ സൈനബ അന്തരിച്ചു
Aug 31, 2025, 1:16 am GMT+0000
ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനിക്ക് 15.6 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉ...
Aug 30, 2025, 3:35 pm GMT+0000
ഓളപ്പരപ്പിൽ ആവേശം, നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ; കിര...
Aug 30, 2025, 3:02 pm GMT+0000
ബോക്സോഫീസില്‍ കൂലിയെയും വാര് 2 വിനെയും തകര്‍ത്ത് ലോക: ചാപ്റ്റര്‍ 1...
Aug 30, 2025, 2:14 pm GMT+0000
പ്ലാന്റേഷൻ കോർപ്പറേഷനിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
Aug 30, 2025, 2:05 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 31 ഞായറാഴ്ച പ്രവ...
Aug 30, 2025, 1:11 pm GMT+0000
ഓഗസ്റ്റ് 31 ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻകടകളും തുറന്ന് പ്രവർത്ത...
Aug 30, 2025, 11:18 am GMT+0000
ഓണാഘോഷത്തിനിടെ അധ്യാപകന്റെ ശകാരം; വിദ്യാര്‍ത്ഥി റെയില്‍പാളത്തിലൂടെ ...
Aug 30, 2025, 11:10 am GMT+0000
ഓണസദ്യയ്ക്ക് വിളമ്പുന്ന കൂട്ടുകറി ഇനി സിംപിളായി വീട്ടിലുണ്ടാക്കാം
Aug 30, 2025, 7:31 am GMT+0000
കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; ഓണവില്പനയ്ക്ക് എത്ത...
Aug 30, 2025, 7:17 am GMT+0000
മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം, വൈകിയത് ...
Aug 30, 2025, 3:30 am GMT+0000
ഓംഹ്രീം, തെരുവുനായയെ ഓടിക്കും ‘മാജിക് വടി’
Aug 30, 2025, 3:08 am GMT+0000
കണ്ണൂരില്‍ വന്‍ സ്ഫോടനം; രണ്ട് മരണം
Aug 30, 2025, 2:36 am GMT+0000