ശ്രീനഗർ: കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം. ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഇന്തോ-പാക് നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്. പാക് സൈനികനാണ് ഇയാളെന്നാണ് സൂചന. ഒരാളെ കസ്റ്റഡിൽ എടുത്തതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം നിന്ന് അതിർത്തി സുരക്ഷാ സേന ഒരു പാകിസ്ഥാൻ റേഞ്ചറെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പൂഞ്ചിൽ മറ്റൊരു പാകിസ്ഥാൻ പൗരൻ പിടിയിലായത്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സൈന്യം അതീവ ജാഗ്രതയിലാണ്. പാക് പൌരൻ പിടിയിലായതോടെ സുരക്ഷാ സേന മേഖലയിൽ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
- Home
- Latest News
- കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം
കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം
Share the news :

May 6, 2025, 10:17 am GMT+0000
payyolionline.in
പ്ലസ് വൺ പ്രവേശനം: അപേക്ഷകൾ ഓൺലൈനായി മേയ് 14 മുതൽ
പ്ലസ് വൺ പ്രവേശനം: മാർജിനൽ സീറ്റ് വർധനവ് അനുവദിക്കും- വി. ശിവൻ കുട്ടി
Related storeis
ചിറ്റൂർ പുഴയിലെ കോസ് വേയിൽ അപകടം: ഓവിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് ദാ...
Aug 9, 2025, 3:43 pm GMT+0000
ദേഹാസ്വാസ്ഥ്യം ഉണ്ടായ അമ്മയുമായി മകൾ ആശുപത്രിയിൽ പോയി; കോട്ടയത്ത് വ...
Aug 9, 2025, 3:39 pm GMT+0000
കാറുമായി യുവാവിന്റെ പരാക്രമം, 15 ഓളം ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു; ...
Aug 9, 2025, 3:30 pm GMT+0000
തിക്കോടി ടി.പി സന്തോഷ് മാസ്റ്റർ അന്തരിച്ചു
Aug 9, 2025, 9:28 am GMT+0000
ഇരിങ്ങൽ ശ്രീ മേക്കുന്നോളി പരദേവത ക്ഷേത്രത്തിലും പരിസരത്തും മാലിന്യ...
Aug 9, 2025, 9:15 am GMT+0000
വെളിച്ചെണ്ണക്കള്ളൻ പിടിയിൽ; മോഷ്ടിച്ചത് 30 കുപ്പി
Aug 9, 2025, 6:20 am GMT+0000
More from this section
സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും: കുട്ടികളുടെ സംരക്ഷണത്തിന് പ്ര...
Aug 8, 2025, 3:53 pm GMT+0000
ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു
Aug 8, 2025, 3:47 pm GMT+0000
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടൽ ഉടമക്ക് ദാരുണാന്ത്യം
Aug 8, 2025, 3:31 pm GMT+0000
തേങ്ങ എടുക്കാൻ പറമ്പിലേക്ക് ഇറങ്ങി; പൊട്ടിവീണ വൈദ്യുതി കമ്പിയില്നി...
Aug 8, 2025, 2:34 pm GMT+0000
മെഡിസെപ്: ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമാക്കി; പോളിസി കാലയളവ് 2 വർഷം, പ്ര...
Aug 8, 2025, 2:05 pm GMT+0000
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള തീയതി 12 വരെ നീട്ടി
Aug 8, 2025, 1:53 pm GMT+0000
32 ബ്രാന്‍ഡുകളുടെ 288 നിത്യോപയോഗ സാധനങ്ങള്‍ ഓഫറില്‍; ഭക്ഷ്യക്കിറ്റ...
Aug 8, 2025, 1:33 pm GMT+0000
വൈദ്യുതി സബ്സിഡി ഇല്ലാതായേക്കും; 65 ലക്ഷം കുടുംബങ്ങളെ ബാധിക്കും
Aug 7, 2025, 3:07 pm GMT+0000
കൊച്ചി മെട്രോ ലൈനില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു
Aug 7, 2025, 1:44 pm GMT+0000
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു
Aug 7, 2025, 1:40 pm GMT+0000
പാപ്പിനിശേരിയില്‍ പതിനേഴുകാരിയായ ഭാര്യ പ്രസവിച്ചു; 34കാരനായ ഭര്‍ത്ത...
Aug 7, 2025, 12:35 pm GMT+0000
ചേട്ടാ എന്ന് വിളിച്ചില്ല; കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വി...
Aug 7, 2025, 12:29 pm GMT+0000
ഇന്ത്യക്ക് പകരംതീരുവ 50 ശതമാനമാക്കി ഉയർത്തി; ഉത്തരവിൽ ഒപ്പുവെച്ച് ട...
Aug 7, 2025, 12:23 pm GMT+0000
സ്കൂളിൽ നിന്ന് കിട്ടിയ കരാട്ടെ പരിശീലനം തുണയായി; മലപ്പുറത്ത് പീഡനശ...
Aug 7, 2025, 12:17 pm GMT+0000
ബാര്‍ബര്‍ ഷോപ്പിന്റെ മറവില്‍ മദ്യവില്‍പ്പന; വടകരയില്‍ ഒരാൾ പിടിയിൽ
Aug 7, 2025, 6:13 am GMT+0000