കൊയിലാണ്ടി: ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ ചരിത്രം മ്യൂസിയം സ്ഥാപിക്കാൻ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചത് ഇതൊടെ കാപ്പാട് തീരം വീണ്ടും ശ്രദ്ധേയമാവുകയാണ്.അന്താരാഷ്ട്ര നിലവാരത്തിൽ വൃത്തിയുള്ള കടൽ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ച 10 തീരപ്രദേശങ്ങളിൽ ഒന്നാണ് കാപ്പാട്, കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കുന്നതിലൂടെ വീണ്ടും രാജ്യാന്തര തലത്തിൽ കാപ്പാട് ഇടം പിടിക്കും. ആഭ്യന്തര സഞ്ചാരികളും, വിനോദ സഞ്ചാരികളും ഏറെയെത്തുന്ന കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം വീണ്ടും ചരിത്രത്തിലെക്ക് ഇടം പിടിക്കാൻ പോവുകയാണ്
കാപ്പാട് തീരത്ത് ചരിത്ര മ്യൂസിയം 10 കോടി അനുവദിച്ചു
Feb 3, 2023, 10:09 am GMT+0000
payyolionline.in
കൊടിതോരണങ്ങളും, ബോർഡുകളും, ബാനറുകളും നീക്കം ചെയ്യൽ പയ്യോളി നഗരസഭ നടപടികൾക്ക് ..
വിദ്യാർത്ഥി നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസ് ഉടമകൾ; അല്ലെങ്കിൽ സമരമെന്ന് മുന ..