കാസർഗോഡ്: പെരിയയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പെരിയ ജവഹർ നവോദയ വിദ്യാലയത്തിന് എതിർവശത്തുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ദുർഗന്ധമുയർന്നതോടെ രാവിലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ നിർമ്മാണത്തിൽ ഇരിക്കുന്ന പെട്രോൾ പമ്പിൻ്റെ പിന്നിലുള്ള വാട്ടർ സർവീസ് സെന്ററിനോട് ചേർന്ന് സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിലായിരുന്നു മൃതദേഹം. സർവീസ് സെന്റർ പ്രവർത്തിച്ചിരുന്നില്ല. എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഉപകരണവും സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
- Home
- Latest News
- കാസർഗോഡ് പെരിയയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
കാസർഗോഡ് പെരിയയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
Share the news :

May 15, 2025, 12:31 pm GMT+0000
payyolionline.in
നഗ്നചിത്രങ്ങള് ബന്ധുക്കളുടെ കയ്യിലെത്തിയത് വഴിത്തിരിവായി, +2 വിദ്യാര്ത്ഥിനി ..
കേന്ദ്രത്തിൻ്റെ കടുത്ത നടപടി: കൊച്ചി, കണ്ണൂർ അടക്കം വിമാനത്താവളങ്ങളിൽ പ്രവർത ..
Related storeis
34 സർവീസ്, കേരളത്തിലേക്ക് ഓണത്തിന് 4 സ്പെഷ്യൽ ട്രെയിൻ വരുന്നു; സമയവ...
Jul 24, 2025, 3:58 pm GMT+0000
ജോലിക്കാരായ സ്ത്രീകള്ക്ക് സര്ക്കാരിന്റെ കരുതല്; വരുന്നു 10 വര്ക...
Jul 24, 2025, 3:48 pm GMT+0000
ഗൂഗിൾ മാപ്പ് ചതിച്ചാശാനേ..; വഴിതെറ്റി കാർ വീണത് തോട്ടിലേക്ക്; ദമ്പത...
Jul 24, 2025, 3:41 pm GMT+0000
മാഹിയിൽ നിന്ന് മദ്യപിച്ച് യുവതി കെഎസ്ആർടിസിയിൽ കയറി, പിൻ സീറ്റിലിരു...
Jul 24, 2025, 2:50 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 25 വെള്ളിയാഴ്ച പ്രവർ...
Jul 24, 2025, 1:45 pm GMT+0000
നടപ്പാതയിലൂടെപോയ പെൺകുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു
Jul 24, 2025, 7:41 am GMT+0000
More from this section
വെളിച്ചെണ്ണ വിലയിൽ വൻകുതിപ്പ്, വിപണി വില 525ന് മുകളിൽ; വിപണിയിൽ ഇടപ...
Jul 24, 2025, 6:01 am GMT+0000
തിക്കോടി പള്ളിക്കര കൂടത്തിൽ നാരായണി അന്തരിച്ചു
Jul 24, 2025, 5:26 am GMT+0000
അഴിയൂർ – വെങ്ങളം ദേശീയപാതയിലെ ദുരിതം ; നിതിൻ ഗഡ്കരിയെ ബോധ്യപ്...
Jul 24, 2025, 4:42 am GMT+0000
‘ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്യാൻ പോവുകയാ, ശബ്ദം പോകു...
Jul 23, 2025, 4:36 pm GMT+0000
ബെംഗളൂരുവിൽ ബസ് സ്റ്റാൻ്റിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി; പൊലീസ് അന്...
Jul 23, 2025, 12:44 pm GMT+0000
‘കിട്ടിയത് മറ്റാരുടെയോ മൃതദേഹം’; എയർ ഇന്ത്യ അപകടത്തിൽ മരിച്ച യു.കെ ...
Jul 23, 2025, 12:37 pm GMT+0000
മൺസൂൺ ബംപർ ഈ നമ്പറിന്; 10 കോടിയുടെ ആ ഭാഗ്യവാൻ ആര്?
Jul 23, 2025, 11:52 am GMT+0000
പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അതിശക്ത മഴ; ഇന്ന് മുതൽ 4...
Jul 23, 2025, 11:28 am GMT+0000
വന്തോതില് ഉയര്ന്ന് വിവാഹച്ചെലവുകള്; കേരളത്തില് ഒരു വര്ഷം ചെലവ...
Jul 23, 2025, 4:56 am GMT+0000
‘അയൽവാസിയായ സത്രീയുടെ അസഭ്യവർഷത്തിൽ മനംനൊന്ത്’ തിരുവനന്തപുരത്...
Jul 23, 2025, 4:51 am GMT+0000
‘ഒന്ന് കാണാൻ വേണ്ടി ഓടിവന്നതാ, വി എസിനെ കണ്ടിട്ടാ കൊടി എടുത്തത്; വി...
Jul 23, 2025, 4:19 am GMT+0000
പോയാൽ 250 രൂപ, കിട്ടിയാൽ കീശയിൽ 10 കോടി ! മൺസൂൺ ബമ്പർ BR-104 ലോട്ടറ...
Jul 23, 2025, 4:01 am GMT+0000
തിക്കോടി കോഴിപ്പുറം കോറോത്ത് റസാക്ക് അന്തരിച്ചു
Jul 23, 2025, 2:26 am GMT+0000
ഒരുങ്ങി വേലിക്കകത്ത് വീട്, തിങ്ങി പാതയോരം, വഴിനീളെ ഫ്ലക്സുകൾ, വിഎസി...
Jul 22, 2025, 3:09 pm GMT+0000
വീണ്ടും എയർ ഇന്ത്യ അപകടം; വിമാനത്തിന് തീ പിടിച്ചു, യാത്രക്കാർ സുരക്...
Jul 22, 2025, 2:24 pm GMT+0000