കീഴുർ തുറശ്ശേരികടവ് ചേനാറമ്പത്ത് മുഹമ്മദ്‌ നിര്യാതനായി

news image
Mar 31, 2026, 12:17 pm GMT+0000 payyolionline.in

പയ്യോളി: കീഴുർ തുറശ്ശേരികടവിലെ ചേനാറമ്പത്ത് മുഹമ്മദ്‌ (പി.പി.സി) 71 നിര്യാതനായി. മണിയൂർ സ്വദേശിനിയായ നഫീസയാണ് ഭാര്യ. മക്കൾ: യഹിയ, ഇസ്ഹാഖ് (ബഹ്‌റൈൻ), റൂബിയ. മരുമക്കൾ : റഫീഖ് ( ഈസ്റ്റ് പേരാമ്പ്ര) , റാഹിന (പുറക്കാട്), ഫാസിന (കോട്ടക്കൽ). സഹോദരങ്ങൾ :ഹംസ (ബഹ്റൈൻ), ഇസ്മായിൽ, ശരീഫ, മുനീർ. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 8.30-ന് മാവിലൊടി ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് ചരിച്ചിൽപള്ളി ഖബറിസ്ഥാനിൽ ഖബറടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe