കീഴൂർ : കണ്ടം പറമ്പത്ത് നാരായണി (92) അന്തരിച്ചു.
ഭർത്താവ് : പരേതനായ കണ്ടംപറമ്പത്ത് മന്ദൻ
മക്കൾ: രമേശൻ കെ പി (റിട്ട: അദ്ധ്യാപകൻ, കീഴൂർ എ യൂ പി സ്കൂൾ), രാധ വെള്ളോട്ടുകണ്ടി, ഗീത(പയ്യോളി),
മരുമക്കൾ: ശങ്കരൻ വെള്ളോട്ടുകണ്ടി, മോഹനൻ പി എം , പ്രേമസുധ (റിട്ട: അധ്യാപിക , കിഴൂർ എ യൂ പി സ്കൂൾ)
