പയ്യോളി: കീഴൂർ കോമത്ത് ഭഗവതി മുത്താച്ചി ക്ഷേത്രത്തിൽ തുലാമാസത്തിലെ ഭഗവതിയുടെ പുത്തരി വെള്ളാട്ട് ഭക്തിനിർഭരമായി. സി കെ നാരായണൻ കോലധാരിയായി. ക്ഷേത്രം മേൽശാന്തി മട്ടന്നൂർ നാരായണ ശർമ്മ, ആവിക്കൽ വിജയൻ ശാന്തി എന്നിവർ കാർമികത്വം വഹിച്ചു.


കീഴൂർ കോമത്ത് ഭഗവതി ക്ഷേത്രത്തിൽ സി കെ നാരായണൻ കെട്ടിയാടിയ ഭഗവതിയുടെ പുത്തരി വെള്ളാട്ട്
