കീഴൂർ മാണി മൂലയിൽ അന്തരിച്ചു

news image
Nov 12, 2025, 6:05 am GMT+0000 payyolionline.in

പയ്യോളി : കീഴൂർ മാണി മൂലയിൽ( 74) അന്തരിച്ചു. മക്കൾ: പുഷ്പ (ഇരിങ്ങൽ), റീന( കീഴൂർ). മരുമക്കൾ: വിജയൻ ഇരിങ്ങൽ, ശങ്കരൻ കീഴൂർ
സഹോദരങ്ങൾ : മാണിക്യം, മാധവി ,ചന്ദ്രൻ പരേതരായ രാഘവൻ,ചന്ദ്രി, സൗമിനി .
സംസ്ക്കാരം കീഴൂർ മേപ്പള്ളി താഴ ശങ്കരൻ്റെ വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe