കോഴിക്കോട് : കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു . നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് മരിച്ചത് . കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു പെൺകുട്ടി .ഇന്ന് പകൽ പതിനൊന്നരയോടെയാണ് സംഭവം . ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമാന ആശുപത്രിയിൽ നിന്ന് മൃതദേഹം അല്പസമയം മുമ്പ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
- Home
- Latest News
- കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി മരിച്ചു
കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി മരിച്ചു
Share the news :
Jan 3, 2026, 10:34 am GMT+0000
payyolionline.in
Related storeis
പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി; അന്...
Jan 5, 2026, 5:30 pm GMT+0000
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു; കിലോ 290
Jan 5, 2026, 5:19 pm GMT+0000
ആന്ധ്രയിൽ ഒഎൻജിസി എണ്ണക്കിണറിൽ വാതകച്ചോർച്ചയും തീപിടുത്തവും: ജനങ്ങള...
Jan 5, 2026, 4:03 pm GMT+0000
കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട അയ്യപ്പഭക്തർ അത്ഭുതകരമായി രക്ഷപ്പെട്ടു
Jan 5, 2026, 3:58 pm GMT+0000
കടിയങ്ങാട് ഒറ്റക്കണ്ടത്ത് അഗ്നിബാധ ; ആളപായമില്ല
Jan 5, 2026, 3:25 pm GMT+0000
സ്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണു; ആറ്റിങ്ങ...
Jan 5, 2026, 2:37 pm GMT+0000
More from this section
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; മരിച്ചത് ...
Jan 5, 2026, 1:43 pm GMT+0000
ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ നാദാപുരം സ്വദേശി പോലീസ് പിടിയിൽ
Jan 5, 2026, 12:26 pm GMT+0000
മലപ്പുറത്ത് വീട്ടുകാരുമായി സംസാരിച്ചിരുന്ന 19-കാരി കുഴഞ്ഞുവീണു മരിച്ചു
Jan 5, 2026, 12:16 pm GMT+0000
ഹയർ സെക്കൻഡറി ടീച്ചർ ആകാനാഗ്രഹിക്കുന്നവർക്കുള്ള അവസരം; അപേക്ഷ ക്ഷണി...
Jan 5, 2026, 11:45 am GMT+0000
കൊയിലാണ്ടി മേലൂർ തൈക്കണ്ടി നാരായണൻ നായർ അന്തരിച്ചു
Jan 5, 2026, 11:21 am GMT+0000
നാട്ടിൽ പോയി വരുമ്പോൾ ബ്രൗൺഷുഗർ എത്തിക്കുന്നത് പതിവ്; നിരന്തരം നിരീ...
Jan 5, 2026, 11:07 am GMT+0000
ഉച്ചയ്ക്ക് വീണ്ടും ഉയർന്നു; ഒരു ലക്ഷം കടന്ന് സ്വർണവില കുതിക്കുന്നു
Jan 5, 2026, 10:41 am GMT+0000
ബാലുശേരിയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികന് പരിക്ക്; ബസ് ഡ്രൈവർ ഓടി രക...
Jan 5, 2026, 10:35 am GMT+0000
നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു
Jan 5, 2026, 10:19 am GMT+0000
കീം 2026: അപേക്ഷ സമര്‍പ്പിക്കാം ഇന്നു മുതൽ
Jan 5, 2026, 9:39 am GMT+0000
അതിജീവിതയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി പരാതി
Jan 5, 2026, 9:37 am GMT+0000
വിദ്യാർത്ഥികൾക്ക് മാസംതോറും സാമ്പത്തിക സഹായം: ‘കണക്ട് ടു ...
Jan 5, 2026, 7:54 am GMT+0000
മൊബൈലിലെ എല്ലാ ഫങ്ഷനും അവന് നിസ്സാരം’; മക്കളെ പുകഴ്ത്തുന്ന രക...
Jan 5, 2026, 7:14 am GMT+0000
സംസ്ഥാനത്ത് സ്വർണവില വീണ്ടും ലക്ഷം കടന്നു
Jan 5, 2026, 6:12 am GMT+0000
ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; സൊമാറ്റോ പിരിച്ചുവിടുന്നത് 5000 ജീവനക്കാരെ
Jan 5, 2026, 6:10 am GMT+0000
