തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും സര്‍ക്കാര്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജി നൽകുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. ചില സംഘടനകൾ കാര്യം എന്തെന്ന് മനസ്സിലാക്കും മുൻപ് എതിർപ്പ് ഉന്നയിച്ചു. സർക്കാർ അധ്യാപകർക്കൊപ്പമാണ്. സ്ഥാനക്കയറ്റത്തിൽ വ്യക്തത വരുമെന്നും വി ശിവൻകുട്ടി പറഞ്ഞു. കുറേപേർ രക്ഷപ്പെടുമെങ്കിൽ രക്ഷപെടട്ടെയെന്ന് അഭിപ്രായപ്പെട്ട മന്ത്രി നാൽപതിനായിരത്തോളം അധ്യാപകരെ ബാധിക്കുന്ന വിഷയമാണെന്നും കൂട്ടിച്ചേര്‍ത്തു.
- Home
- Latest News
- കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി
കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി
Share the news :
Jan 3, 2026, 7:24 am GMT+0000
payyolionline.in
‘കൂട്ടത്തോടെ ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും’; നിയമസഭാ ..
ജപ്പാൻ ഔട്ട്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ, അടുത്ത ലക്ഷ്യ ..
Related storeis
സൗജന്യമായി വിതരണം ചെയ്യേണ്ട റേഷനരിയിൽ പുഴുക്കളെന്ന് പരാതി
Jan 6, 2026, 6:03 am GMT+0000
‘വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ ആരുമായും സഹകരിക്കാം...
Jan 6, 2026, 6:01 am GMT+0000
ശബരിമലയിൽ വൻ ഭക്തജന തിരക്ക്
Jan 6, 2026, 5:42 am GMT+0000
കുതിരവട്ടത്ത് രോഗി കത്രിക വിഴുങ്ങി; മെഡി. കോളജിൽനിന്ന് പുറത്തെടുത്തു
Jan 6, 2026, 5:12 am GMT+0000
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു
Jan 6, 2026, 4:37 am GMT+0000
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
Jan 6, 2026, 4:35 am GMT+0000
More from this section
സൗജന്യ രേഖകളും ലഘൂകരിച്ച അക്ഷയ ഫീസും; വോട്ടർ പട്ടികയിൽ പേര് ചേർക്കാ...
Jan 6, 2026, 3:34 am GMT+0000
പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വന്തം നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കാൻ സം...
Jan 6, 2026, 3:31 am GMT+0000
കോഴിക്കോട് കോവൂരിൽ റോഡിൽ പൊട്ടിച്ചിതറിയത് 2989 കുപ്പി ബീയർ; കുപ്പ...
Jan 6, 2026, 3:23 am GMT+0000
പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി; അന്...
Jan 5, 2026, 5:30 pm GMT+0000
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു; കിലോ 290
Jan 5, 2026, 5:19 pm GMT+0000
ആന്ധ്രയിൽ ഒഎൻജിസി എണ്ണക്കിണറിൽ വാതകച്ചോർച്ചയും തീപിടുത്തവും: ജനങ്ങള...
Jan 5, 2026, 4:03 pm GMT+0000
കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട അയ്യപ്പഭക്തർ അത്ഭുതകരമായി രക്ഷപ്പെട്ടു
Jan 5, 2026, 3:58 pm GMT+0000
കടിയങ്ങാട് ഒറ്റക്കണ്ടത്ത് അഗ്നിബാധ ; ആളപായമില്ല
Jan 5, 2026, 3:25 pm GMT+0000
സ്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണു; ആറ്റിങ്ങ...
Jan 5, 2026, 2:37 pm GMT+0000
രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന...
Jan 5, 2026, 2:23 pm GMT+0000
തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്റണി രാജു അയോഗ്യൻ, എംഎൽഎ പദവി നഷ്ടമായി
Jan 5, 2026, 2:19 pm GMT+0000
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; മരിച്ചത് ...
Jan 5, 2026, 1:43 pm GMT+0000
ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ നാദാപുരം സ്വദേശി പോലീസ് പിടിയിൽ
Jan 5, 2026, 12:26 pm GMT+0000
മലപ്പുറത്ത് വീട്ടുകാരുമായി സംസാരിച്ചിരുന്ന 19-കാരി കുഴഞ്ഞുവീണു മരിച്ചു
Jan 5, 2026, 12:16 pm GMT+0000
ഹയർ സെക്കൻഡറി ടീച്ചർ ആകാനാഗ്രഹിക്കുന്നവർക്കുള്ള അവസരം; അപേക്ഷ ക്ഷണി...
Jan 5, 2026, 11:45 am GMT+0000
