കൊല്ലം: കൊട്ടിയത്ത് ദേശീയ പാത ഇടിഞ്ഞതിൽ നടപടിയുമായി കേന്ദ്രം. മുപ്പത് മീറ്ററോളം ഉയരത്തിലുള്ള പാത ഇടിഞ്ഞു താഴ്ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാനം തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കാൺപൂർ ഐഐടിയിലെ ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ സുധീഷ് ടികെ എന്നിവർ ഇന്ന് ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻസ്, എഞ്ചിനീയറിംഗ് ചുമതലയുള്ള ഫീഡ് ബാക്ക് ഇൻഫ്ര, സത്ര സർവ്വീസസ് എന്നിവരെ ഒരു മാസത്തേക്ക് ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. കരിമ്പട്ടികയിൽ പെടുത്താതിരിക്കാനും നഷ്ടപരിഹാരം ഈടാക്കാതിരിക്കാനും കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ കമ്പനികൾക്ക് നോട്ടീസ് നല്കി. കരാർ കമ്പനിയുടെ പ്രോജക്ട് മാനേജർ, എഞ്ചിനീയറിംഗ് കമ്പനിയുടെ റസിഡൻറ് എഞ്ചിനീയർ എന്നിവരെ പ്രദേശത്തെ ചുമതലയിൽ നിന്ന് മാറ്റിയെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
- Home
- Latest News
- കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്
കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്
Share the news :
Dec 6, 2025, 11:33 am GMT+0000
payyolionline.in
ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാ ..
Related storeis
തടി കുറക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങിക്കഴിച്ചു, 19കാരിക്ക് ദാര...
Jan 21, 2026, 8:07 am GMT+0000
ബൈക്കില്‍ ഡ്രൈവര്‍ക്കുപുറമേ രണ്ട് യാത്രക്കാര്‍ ഉണ്ടായിരുന്നതിന്റെ പ...
Jan 21, 2026, 8:06 am GMT+0000
ഇന്ന് രണ്ടാംതവണയും സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് കൂടിയത് രണ്ടായിരത...
Jan 21, 2026, 7:58 am GMT+0000
ഭർത്താവ് വീട്ടിൽ വൈകി വന്നു; വഴക്കിട്ട ഭാര്യ കൈക്കുഞ്ഞിനെ കുത്തിക്ക...
Jan 21, 2026, 7:28 am GMT+0000
നാദാപുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ തെരുവുനായയുടെ ആക്രമണം
Jan 21, 2026, 7:16 am GMT+0000
ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവൻ സ്വർണവില പുതിയ ഉയരത്തിൽ; ഇന...
Jan 21, 2026, 6:18 am GMT+0000
More from this section
മൂവായിരത്തിലധികം പെർമിറ്റുകൾ ഉണ്ടായിട്ടും വടകരയിൽ രാത്രി ഓട്ടോ ക്ഷാ...
Jan 21, 2026, 5:16 am GMT+0000
ബാലുശ്ശേരിയിൽ പോലീസിൽ മൊഴി നൽകി മടങ്ങിയ വാർഡ് മെമ്പർക്ക് നേരെ ആക്രമണം
Jan 21, 2026, 5:12 am GMT+0000
‘ഹരിശ്രീ’ ബസിലെ കണ്ടക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുക...
Jan 21, 2026, 5:01 am GMT+0000
ടോൾ പിരിവ് മാത്രം; പണി പിന്നെയും പിന്നോട്ട് , വെങ്ങളം–അഴിയൂർ ദേശീയപ...
Jan 21, 2026, 1:58 am GMT+0000
രാജ്യത്ത് ആദ്യം; കോഴിക്കോട് മെഡിക്കൽ കോളജിൽ ന്യൂക്ലിയർ മെഡിസിനിൽ പി...
Jan 21, 2026, 1:36 am GMT+0000
ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയിൽ; ‘പ്രശ്നങ്ങളുണ്ടായില്ല, യുവതി...
Jan 21, 2026, 1:34 am GMT+0000
ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ തങ്ങളുടെ ‘കയ്യൊപ്പ്’ ചാർത്താൻ മോട്ടോ: ‘സിഗ...
Jan 21, 2026, 1:31 am GMT+0000
വൈഫൈ സ്ലോ ആണോ? നെറ്റിനെ കുറ്റം പറയും മുമ്പ് ഇതൊന്ന് ചെയ്തു നോക്കു
Jan 21, 2026, 1:30 am GMT+0000
ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമ...
Jan 21, 2026, 1:26 am GMT+0000
കേരള കുംഭമേള: രഥയാത്ര പൊലീസ് സംരക്ഷണയിൽ പാലക്കാട് അതിർത്തി വരെ; 22ന...
Jan 20, 2026, 5:08 pm GMT+0000
വിയ്യൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹത്തിന് രണ്ട...
Jan 20, 2026, 4:26 pm GMT+0000
വിവാഹവീട്ടിലെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു; സംഭവം മലപ്പു...
Jan 20, 2026, 3:30 pm GMT+0000
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് ...
Jan 20, 2026, 3:07 pm GMT+0000
കോഴിയിറച്ചി വില കുതിക്കുന്നു
Jan 20, 2026, 2:08 pm GMT+0000
മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സർക്കാരിനും ബെവ്കോയ...
Jan 20, 2026, 1:52 pm GMT+0000
