കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

news image
Sep 8, 2025, 3:17 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൊയിലാണ്ടി ഐസ്‌പ്ലാന്റ് റോഡ് കമ്പികൈ പറമ്പിൽ സുമേഷാണ്(36) ട്രെയിൻ തട്ടി മരിച്ചത്. പിതാവ്: വാസു . മാതാവ്: ശുഭഷിണി. സഹോദരങ്ങൾ: സുഭാഷ്, ഷിഞ്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe