കൊയിലാണ്ടി തുവ്വപ്പാറ ഈച്ചരോത്ത് താമസിക്കും മനത്താനത്ത് പത്മനാഭൻ നായർ നിര്യാതനായി

news image
Jun 21, 2025, 3:27 am GMT+0000 payyolionline.in

കൊയിലാണ്ടി : തുവ്വപ്പാറ ഈച്ചരോത്ത് താമസിക്കും മനത്താനത്ത് പത്മനാഭൻ നായർ (83 ) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ:ദേവി അമ്മ. മക്കൾ: അനിത, അനിൽകുമാർ, അമിത. മരുമക്കൾ: രാജീവൻ (അരിക്കുളം) സുരേഷ് കുമാർ, ബീന. സഹോദരങ്ങൾ: പത്മിനി അമ്മ, സരോജിനി അമ്മ, ഗംഗാധരൻ നായർ, പരേതരായ ജാനു അമ്മ, കാർത്ത്യായനി അമ്മ, ശശിധരൻ നായർ. സംസ്കാരം 12 മണിക്ക്  വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe