കൊയിലാണ്ടി മുത്താമ്പി പുഴയിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി 

news image
Sep 15, 2025, 4:27 am GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി മുത്താമ്പി പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അരിക്കുളം മാവട്ട് സ്വദേശി മോവർ വീട്ടിൽ പ്രമോദ് ( 48 ) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

 

കൊയിലാണ്ടി പോലീസും വെള്ളിമാട് കുന്നുള്ള അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മുത്താമ്പി പാലത്തിന്റെ അടിയിൽ നിന്നും ( നടേരി ഭാഗം ) മൃതദേഹം കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe