കൊയിലാണ്ടി: മേലൂർ തൈക്കണ്ടി നാരായണൻ നായർ (88) അന്തരിച്ചു. ഭാര്യ: നളിനി അമ്മ. മക്കൾ: അനിത, അനിൽകുമാർ (ടോയോഎഞ്ചിനീയറിംഗ് ഏർണാകുളം) അജിത് കുമാർ ( ജി എച്ച് എസ് എസ് പുതുപ്പാടി, ) മരുമക്കൾ: സുധാകരൻ ചേമഞ്ചേരി, പ്രവീണ തിരുവള്ളൂർ വടകര, സുജിത പന്തലായനി (ഗവ. സർവന്റ്സ് വെൽഫയർ കോ- ഓപ്പ് സൊസൈറ്റി വയനാട്)
സഞ്ചയനം : വെള്ളിയാഴ്ച
