കൊയിലാണ്ടി : കൊല്ലത്ത് അണ്ടർപാസിൽ നിന്ന് കുന്ന്യോറമല ഭാഗത്തേക്ക് പോകുന്ന സ്ഥലത്താണ് ദേശീയപാത നിർമ്മാണത്തിനിടെ ലോറി മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.