കോട്ടക്കൽ കോട്ടോൽ സജിത്ത് കുമാർ അന്തരിച്ചു

news image
Aug 12, 2025, 2:52 pm GMT+0000 payyolionline.in

ഇരിങ്ങൽ: കോട്ടക്കൽ ആശുപത്രിക്ക് സമീപം കോട്ടോൽ സജിത്ത് കുമാർ(ബാബു) (56) അന്തരിച്ചു. അച്ഛൻ: പരേതനായ ഗോപാലൻ. അമ്മ :ചന്ദ്രി. സഹോദരങ്ങൾ: രതി, സുനിൽ, ബോബി. സംസ്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe