കോട്ടക്കൽ മോട്ടോർ & എൻജിനീയർ വർക്കേഴ്സ് യൂണിയൻ കെ.പി.സി ഷുക്കൂറിനെ ആദരിച്ചു

news image
Aug 23, 2025, 4:43 pm GMT+0000 payyolionline.in

പയ്യോളി: കേരള സംസ്ഥാന മോട്ടോർ & എൻജിനീയർ വർക്കേഴ്സ് യൂണിയൻ(എസ് ടി യു) സംസ്ഥാന വൈസ് പ്രസിഡന്റായ കെ.പി.സി ഷുക്കൂറിനെ മൂരാട് കോട്ടക്കൽ എസ് ടി യു മോട്ടോർ& എജിനീയർ വർക്കേഴ്‌സ് യൂണിയൻ ആദരിച്ചു.
ഉദ്ഘാടനം ഹുസൈൻ മൂരാട് നിർവ്വഹിച്ചു.

സാജിദ് പുത്തലത്ത് അധ്യക്ഷനായ ചടങ്ങിൽ സി.ടി അബ്ദുറഹിമാൻ, അശ്റഫ് കോട്ടക്കൻ , സി പി സദക്കദുള്ള, പി കുഞ്ഞാമു, നജീബ്ഉസ്താദ് , ഷമീമ് , മുഹമ്മദലി, പി ടി റഹിം  ,വി എൻ അബ്ദുള്ള,ആർ എം അശ്റഫ് , ഹാഷിൽ, പി വി ലത്തീഫ് റയീസ് കോട്ടക്കൻ എന്നിവർ ആശംസകൾ അറിയിച്ചു. പരിപാടിയിൽ മുനീർ ടി വി സ്വാഗതവും മൂസ്സ നന്ദി രേഖപ്പെടുത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe