കോഴിക്കോട്: മാവൂരിലെ ബൈക്ക് ഷോറൂമിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു. സര്‍വീസിനായി ഉടമകൾ നല്‍കിയിരുന്ന വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. മാവൂര്‍ പോലീസ് സ്റ്റേഷന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന കെഎംഎച്ച് മോട്ടോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.അപകടമുണ്ടായ ഉടന്‍ തന്നെ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും പരിസരത്തുണ്ടായിരുന്ന യാത്രക്കാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമം നടത്തി. പിന്നീട് മുക്കം അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. രാവിലെ ആറ് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. ഉടമകള്‍ സര്‍വീസ് ചെയ്യാനായി നല്കിയ ആറ് ബൈക്കുകളും വില്പനക്കായി വെച്ചിരുന്ന ഒരു പുതിയ ബൈക്കും കത്തിനശിച്ചിട്ടുണ്ട്. സർവീസ് സെന്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
- Home
- Latest News
- കോഴിക്കോട് മാവൂരിലെ ബൈക്ക് ഷോറൂമില്‍ തീപ്പിടുത്തം; സർവീസിന് നൽകിയിരുന്നത് ഉൾപ്പെടെ ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു
കോഴിക്കോട് മാവൂരിലെ ബൈക്ക് ഷോറൂമില്‍ തീപ്പിടുത്തം; സർവീസിന് നൽകിയിരുന്നത് ഉൾപ്പെടെ ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു
Share the news :

Jun 28, 2025, 6:43 am GMT+0000
payyolionline.in
സ്കൂളുകളിൽഭിന്നശേഷി നിയമനം നടത്തുന്നത് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉ ..
നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ മെറ്റ കാണുന്നുണ്ടോ? എ.ഐ അൺറീഡ് ചാറ്റ് സമ്മറി ഫീച ..
Related storeis
ചുമ മരുന്നുകളുടെ ഉപയോഗം; വിദഗ്ധ സമിതി റിപ്പോര്‍ട്ട് കൈമാറി: സംസ്ഥാന...
Oct 6, 2025, 3:42 pm GMT+0000
റെക്കോഡ് ഉയരത്തിലേക്ക് കുതിച്ച് പൈനാപ്പിൾ വില…
Oct 6, 2025, 3:27 pm GMT+0000
തദ്ദേശ തെരഞ്ഞടുപ്പ്: വോട്ടർപട്ടികയിൽ പേരുചേർക്കാൻ 14 വരെ അവസരം
Oct 6, 2025, 2:54 pm GMT+0000
കൊച്ചി കോർപറേഷൻ: വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കാനുള്ള യൂസർ ഫീ 20...
Oct 6, 2025, 2:48 pm GMT+0000
യാത്രക്കാരെ ഇറക്കുന്നത് ആറുവരി പാതയില്‍, പത്ത് ബസുകള്‍ക്കെതിരേ നടപട...
Oct 6, 2025, 2:14 pm GMT+0000
ഹിമാചലിൽ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച
Oct 6, 2025, 1:15 pm GMT+0000
More from this section
കഫ് സിറപ്പിൽ നിബന്ധനകള്‍ കര്‍ശനമാക്കി കേരളം; ഡോക്ടറുടെ കുറിപ്പടിയി...
Oct 6, 2025, 9:20 am GMT+0000
വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമം; പിതാവും മക്കളും അറസ്...
Oct 6, 2025, 7:49 am GMT+0000
സ്വര്‍ണപ്പാളി വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
Oct 6, 2025, 7:30 am GMT+0000
അത് ഭാഗ്യവാൻ തന്നെ; ഓണം ബമ്പര്‍ ആലപ്പുഴ സ്വദേശി ശരത്തിന്, ടിക്കറ്റ്...
Oct 6, 2025, 7:05 am GMT+0000
രോഗം സ്ഥിരീകരിച്ചത് 240 പേർക്ക്, കോളറ വ്യാപനം അതിരൂക്ഷം; പ്രതിരോധ ന...
Oct 6, 2025, 6:19 am GMT+0000
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്.. സ്വയം ചികിത്സ വേണ്ട, മരുന്നിന്റെ ഡോസ്...
Oct 6, 2025, 6:06 am GMT+0000
സഭയിൽ മുദ്രാവാക്യം വിളികളുമായി വീണ്ടും പ്രതിപക്ഷ പ്രതിഷേധം, രോഷാകുല...
Oct 6, 2025, 5:56 am GMT+0000
കോഴിക്കോട് കാരപ്പറമ്പ് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി
Oct 6, 2025, 4:18 am GMT+0000
ഇരിങ്ങലില്‍ നിർത്തിയിട്ട സ്കൂട്ടറിൽ ഇന്നോവ കാർ ഇടിച്ചു
Oct 6, 2025, 3:46 am GMT+0000
വേമ്പനാട്ടുകായൽ എലിപ്പനിയുടെ പ്രഭവ കേന്ദ്രമാകുന്നുവെന്ന് പഠനം; കേരള...
Oct 6, 2025, 2:58 am GMT+0000
മാറ്റത്തിനൊരുങ്ങി സ്നാപ്ചാറ്റ്; ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കാൻ ഇ...
Oct 6, 2025, 2:48 am GMT+0000
വൻ ലഹരി വേട്ട; 300 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
Oct 6, 2025, 2:45 am GMT+0000
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ക്ലീൻചിറ്റില്ല: മൊഴികളിൽ അടിമുടി ദുരൂഹത, സ്...
Oct 6, 2025, 2:08 am GMT+0000
തിക്കോടിയിൽ മാലിന്യം ഒഴുക്കിയ കണ്ടെയ്നർ ലോറി നാട്ടുകാർ തടഞ്ഞു ; ഇര...
Oct 5, 2025, 4:39 pm GMT+0000
ഭാഗ്യശാലി അജ്ഞാതയായി തുടരും; 25 കോടി രൂപയുടെ വിജയി മാധ്യമങ്ങളെ കാണില്ല
Oct 5, 2025, 3:15 pm GMT+0000