കോട്ടയം ആർപ്പൂക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പിൻവശത്തു നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. സ്കൂളിന്റെ പിൻവശത്തുള്ള കാടുകയറിയ സ്ഥലത്ത് നിന്നാണ് തലയോട്ടിയുടെ ഭാഗങ്ങളും അസ്തി കഷ്ണങ്ങളും കണ്ടെത്തിയത്. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച കുട്ടികൾ ബോൾ കാട്ടിൽ പോയത് എടുക്കാൻ എത്തിയപ്പോഴാണ് അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയത്. അസ്ഥികഷ്ണങ്ങൾക്ക് കാലപ്പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് വിശദമായ പരിശോധന നടത്തും.
- Home
- Latest News
- ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻറെ പിൻവശത്ത് തലയോട്ടി കണ്ടെത്തി; അസ്ഥികഷ്ണങ്ങൾ കണ്ടത് ക്രിക്കറ്റ് ബോൾ തിരഞ്ഞ് പോയ കുട്ടികൾ
ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻറെ പിൻവശത്ത് തലയോട്ടി കണ്ടെത്തി; അസ്ഥികഷ്ണങ്ങൾ കണ്ടത് ക്രിക്കറ്റ് ബോൾ തിരഞ്ഞ് പോയ കുട്ടികൾ
Share the news :
Sep 20, 2025, 11:58 am GMT+0000
payyolionline.in
അതീവ ജാഗ്രത, സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം, 13കാരന് രോഗം സ് ..
അടുത്ത 3 മണിക്കൂറില്‍ കോഴിക്കോട് ജില്ലയടക്കം ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Related storeis
കെ.ആർ. നാരായണൻ ചരമവാർഷികം: പയ്യോളിയിൽ കോൺഗ്രസ് അനുസ്മരണവും പുഷ്പാർ...
Nov 9, 2025, 8:07 am GMT+0000
കോതമംഗലത്ത് ബിബിഎ വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ
Nov 9, 2025, 8:03 am GMT+0000
ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു...
Nov 9, 2025, 6:55 am GMT+0000
ബസിൽ കൃത്രിമമായി തിരക്കുണ്ടാക്കി, ആരും ശ്രദ്ധിച്ചില്ല, തക്കം നോക്കി...
Nov 9, 2025, 6:47 am GMT+0000
മൂരാട് കിഴക്കേമണപ്പുറത്ത് കദീജ അന്തരിച്ചു
Nov 9, 2025, 6:26 am GMT+0000
കുതിച്ച് ബെംഗളൂരു-കൊച്ചി വന്ദേഭാരതിലെ ടിക്കറ്റ് വിൽപ്പന; ഒരാഴ്ച്ചത്...
Nov 9, 2025, 4:39 am GMT+0000
More from this section
റോഡ് പണി; തിരുവങ്ങൂർ ദേശീയപാതയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം
Nov 8, 2025, 1:47 pm GMT+0000
വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 150 ഗ്രാം എം ഡി എം എ യുമായി യുവാവ് ...
Nov 8, 2025, 12:07 pm GMT+0000
ശക്തമായ മഴയ്ക്കുള്ള സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാ...
Nov 8, 2025, 11:17 am GMT+0000
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂർ ക്ഷേത്രപരിസരത്ത് റീൽസ്...
Nov 8, 2025, 10:38 am GMT+0000
ഉപയോക്താക്കളുടെ വിവരങ്ങൾ പരസ്യത്തിനായി മെറ്റ പ്ലാറ്റ്ഫോമുകൾക്ക് പങ്...
Nov 8, 2025, 10:02 am GMT+0000
‘മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു, മുടിയിൽ ആണി കെട്ടിവെച്...
Nov 8, 2025, 9:04 am GMT+0000
രണ്ട് കോടി വില വരുന്ന മയക്കുമരുന്ന്, എത്തിയത് മസ്കത്തിൽ നിന്ന്, കരി...
Nov 8, 2025, 8:17 am GMT+0000
ഇനി അജ്ഞാത നമ്പറുകളില്ല; ഫോൺ വിളിക്കുന്നവരുടെ പേര് പ്രദർശിപ്പിച്ച് ...
Nov 8, 2025, 7:22 am GMT+0000
റേഷൻ കാർഡ് തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം
Nov 8, 2025, 6:55 am GMT+0000
യുവതിയെ കൊണ്ട് ബലമായി മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു; ദുരാത്മ...
Nov 8, 2025, 6:33 am GMT+0000
ട്രെയിൻ യാത്രയിലെ സുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ രക്ഷിത’
Nov 8, 2025, 6:03 am GMT+0000
പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസൻസ് എന്നീ വിവരങ്ങളും ഇനി ക്രോം ഓട്ടോഫില്‍...
Nov 8, 2025, 5:37 am GMT+0000
ഒരു പവൻ സ്വർണത്തിൻ്റെ വില അറിയാം…
Nov 8, 2025, 5:22 am GMT+0000
ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം: കോഴിക്കോട് സ്വദേശിയായ യുവത...
Nov 8, 2025, 3:49 am GMT+0000
വ്യാപാര സ്ഥാപനത്തിലെ തീപിടുത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി
Nov 8, 2025, 3:27 am GMT+0000
